എം.എല്‍.എയെ അഭിനന്ദിച്ചു
Posted on: 15 Nov 2011
എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ റൈസ്മില്‍ റോഡിന് ഫണ്ട് അനുവദിച്ച പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയെ സി.പി.എം. പഴഞ്ഞി ബ്രാഞ്ച് കമ്മിറ്റി യോഗം അഭിനന്ദിച്ചു. സുനില്‍ കാരാട്ടേല്‍, സി.സുബ്രഹ്മണ്യന്‍, കെ.പി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ