2011-11-15

പഴഞ്ഞിപ്പാലത്തും വെളിയങ്കോട്ടും സമൂഹവിരുദ്ധരുടെ ആക്രമണം

Posted on: 15 Nov 2011



എരമംഗലം: പഴഞ്ഞിപ്പാലത്തും വെളിയങ്കോട്ടും സമൂഹവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയില്‍ പഴഞ്ഞിപ്പാലത്ത് സി.പി.എം സമ്മേളനത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പരക്കെ അടിച്ച് തകര്‍ത്തു. വെളിയങ്കോട് ഫിഷറീസ് എല്‍.പി സ്‌കൂളിലെ കുടിവെള്ള പൈപ്പും മറ്റ് ഉപകരണങ്ങളും രാത്രിയില്‍ സമൂഹദ്രോഹികള്‍ നശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: