2017-08-05

മഹാകവിയോടൊത്ത്


ഒാണ്‍ലൈന്‍ വഴി വ്യാജ മൊബൈല്‍ ഫോൺ വിൽപ്പനയെന്ന്​ പൊലീസ് ബഷീര്‍ മാറഞ്ചേരി 09:46 AM 04/08/2017 ദ... 



മാറഞ്ചേരി

No automatic alt text available.

ദുബൈ കനാൽ

Image may contain: water
"Today gulf madhyamam"
ഡോ. സഫിയയുടെ വിജയഗാഥ; പ്രവാസി വിട്ടമ്മമാര്‍ക്ക് ഒരു പാഠ പുസ്തകം

ബഷീര്‍ മാറഞ്ചേരി
വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്‍െറ കൂടെ പ്രവാസ ലോകത്തേക്ക് വരുന്ന സ്ത്രികളുടെ കണ്ണില്‍ പലപ്പോഴും ഒരു കണ്ണുനീരിന്‍െറ നനവ് ബാക്കിയുണ്ടാകും. പിറന്ന നാടും വീടും വിടുന്ന സങ്കടത്തിനപ്പുറം തുടര്‍ പഠനം മുടങ്ങി പോയതിലുള്ള സങ്കടമാകും അതിന് പ്രധാന കാരണം. ഭര്‍ത്താവ് ജോലിക്ക് പോയി കഴിഞ്ഞാല്‍ ഈ കണ്ണിരിന്‍െറ നനവ് മനസിലാകെ പടര്‍ന്ന് അസ്വസ്ഥത പടര്‍ത്തും. മാനസികമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വരെ ഇത് കാരണമായേക്കാം. തുടര്‍ന്ന് പഠിക്കാനുള്ള മോഹം. അത് ഭര്‍ത്താവിനോട് തുറന്ന് പറയാനുള്ള മടി. പുതിയ ലോകത്തെ പാഠശാലകളെ കുറിച്ചുള്ള ഭയം, ഉത്കണ്ഡ എന്നിവയാണ് പ്രവാസ ലോകത്ത് എത്തുന്ന സ്ത്രികളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങള്‍. എന്നാല്‍ ഇത്തരം ഭയങ്ങളും ഉത്കണ്ഡകളും  മാറും, ഡോ. സഫിയ എന്ന മലപ്പുറം ജില്ലയിലെ എടപ്പാളുക്കാരിയുടെ വിജയഗാഥ അറിഞ്ഞാല്‍. പ്രതിസന്ധികളെയെല്ലാം അതിജയിച്ചാണ് അവര്‍ ഉന്നത ബിരുദങ്ങളും ഉയര്‍ന്ന ജോലിയും നേടിയത്. മുന്നില്‍ വന്ന് നിന്ന തടസങ്ങളെയെല്ലാം വളരെ തന്ത്രപൂര്‍വ്വം മറികടക്കാന്‍ അവര്‍ക്കായി. ഇതിനായി പഠനത്തിനും കുടുംബത്തിനുമായി സമര്‍പ്പിച്ച മനസിന്‍െറ പിന്തുണയും വിദ്യയെ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഭര്‍ത്താവിന്‍െറ പ്രോത്സാഹനവുമാണ് അവര്‍ക്ക് തുണയായത്. 

പഠനകാലത്തെ വിവാഹം
പൊന്നാനി  എം.ഇ.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോളായിരുന്നു സഫിയയുടെ വിവാഹം.  സയന്‍സ് മുഖ്യവിഷമായെടുത്തായിരുന്നു അവര്‍ പഠിച്ചിരുന്നത്. മനസ് നിറയെ ഗവേഷണമായിരുന്നു. സയന്‍സ് ലാബില്‍ തവളകളെ കീറിമുറിച്ച് ആന്തരികാവയവങ്ങളുടെ സൂക്ഷ്മ ചലനങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച് പഠിക്കുന്നതിനിടക്കാണ് വിവാഹം കടന്ന് വരുന്നത്.  മനസ് നിറയെ തുടര്‍പഠനങ്ങളിലൂടെ വെട്ടിപ്പിടിക്കാന്‍ പോകുന്ന വലിയ ലോകമായിരുന്നു അത് വരെ. വിവാഹത്തോടെ എല്ലാം അവസാനിക്കുമെന്ന് തന്നെയാണ് കരുതിയത്. 1980ല്‍ പൊന്നാനി എം.ഇ.എസ് കോളജിന്‍െറ പടിയിറങ്ങുമ്പോള്‍ സഫിയയുടെ കണ്ണുകളില്‍ അറിയാതെ നനവ് പടര്‍ന്നിരുന്നു. തൊട്ടടുത്ത് നിന്ന് കേള്‍ക്കുന്ന അറബി കടലിന്‍െറ അലര്‍ച്ചയായിരുന്നു അവരുടെ മനസിലപ്പോള്‍. പടിയിറങ്ങി നടക്കുമ്പോഴും കണ്ണുകള്‍ കലാലയത്തില്‍ തന്നെ ഉടക്കി നിന്നു. 

ഭര്‍ത്താവിന്‍െറ പിന്തുണ

തമിഴ്നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് എം.എഫ്.ബി ബിരുദം നേടിയ സൈതാലിയായിരുന്നു സഫിയയുടെ ജീവിത പങ്കാളിയായത്തെിയത്. ഷാര്‍ജയിലെ പള്ളിയില്‍ ഖത്തീബായിരുന്നു അദ്ദേഹം അപ്പോള്‍. സ്ത്രി വിദ്യഭ്യാസത്തെ ഏറെ മാനിച്ചിരുന്നു അദ്ദേഹം. സ്ത്രികള്‍ സമൂഹത്തില്‍ ഉന്നതമായ സ്ഥാനങ്ങളില്‍ എത്തണമെന്ന ആശയക്കാരനുമായിരുന്നു അദ്ദേഹം. ഇത് സഫിയയുടെ പഠന മോഹത്തിന് വീണ്ടും ചിറകുമുളക്കാന്‍ കാരണമായി. ഷാര്‍ജയിലെ ഇടുങ്ങിയ മുറികളില്‍ കഴിഞ്ഞ ഒറ്റപ്പെട്ട അവസരങ്ങളിലെ ചിന്ത തുടര്‍പഠനത്തെക്കുറിച്ച് മാത്രമായിരുന്നു.  ആഗ്രഹം അറിയിച്ചപ്പോള്‍ ഭര്‍ത്താവിന്‍െറ പൂര്‍ണ പ്രോത്സാഹനം കിട്ടി. ശാസ്ത്ര പഠന മോഹം തല്‍ക്കാലം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും അവര്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലേക്ക് തിരിച്ചത്തെി.

ഇച്ഛാശക്തി കൈവിടാതെയുള്ള പഠനം

1982ല്‍ സ്വന്തമായി അഫ്ദലുല്‍ ഉലമക്ക് പഠിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്‍െറ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു ഇത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് വിശ്രമമില്ലാത്ത നാളുകളായിരുന്നു. കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ബിരുദങ്ങളാണ് ഈ മലയാളി വീട്ടമ്മ സ്വന്തമാക്കിയത്. ബി.എ ഓണേഴ്സ് നേടിയ ശേഷം പ്രസ്റ്റണ്‍ യൂനിവേഴ്സിറ്റിയുടെ അജ്മാന്‍ സെന്‍ററില്‍ നിന്ന് ബി.എ.ഐ.എസ്, 1995ല്‍ അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ നിന്ന് ലോക ചരിത്രത്തില്‍ മാസ്റ്റേഴ്സ് ബിരുദം, 2002ല്‍ ഇതേ സ്ഥാപനത്തില്‍ നിന്ന് ബി.എഡ്, പിന്നീട് അമേരിക്കയിലെ കാലിഫോര്‍ണിയ പ്രസ്റ്റണ്‍ യൂനിവേഴ്സ്റ്റിയില്‍ നിന്ന് പി.എച്ച്.ഡി തുടങ്ങി സഫിയ നേടിയെടുത്ത ബിരുദങ്ങളും അംഗീകാരങ്ങളും നിരവധിയാണ്. 

ഉമ്മക്കും മകനും ഒരേ വേദിയില്‍ ബിരുദദാനം

സഫിയ അജ്മാന്‍ റൂളേഴ്സ് കോര്‍ട്ട് പ്രസിഡന്‍റ് ഡോ. മാജിദ് ബിന്‍ സായിദ് ആല്‍ നുഐമിയില്‍ നിന്ന് പിഎച്ച്.ഡി ഏറ്റുവാങ്ങുമ്പോള്‍ മൂന്നാമത്തെ മകന്‍ ഷഫീഖ് സൈതാലി  വിവര സാങ്കേതിക വിദ്യയില്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാനും എത്തിയിരുന്നു. അങ്ങിനെ ഉമ്മയും മകനും ഒരേ വേദിയില്‍ അംഗീകാരം കരസ്ഥമാക്കുന്ന അസുലഭ മുഹൂര്‍ത്തമായി അത് മാറി. ടെലിവിഷന്‍, റേഡിയോ ചര്‍ച്ചകളില്‍ സഫിയ പങ്കെടുക്കാറുണ്ട്. കുടുംബമെന്ന മഹത്തായ സ്ഥാപനത്തിന് കരുത്ത് പകര്‍ന്ന് വേണം മറ്റ് വഴികളിലേക്ക് സ്ത്രികള്‍ ഇറങ്ങാന്‍. ഇത് വഴി കുടുംബത്തിന് ഭദ്രത കൈവരുന്നതോടൊപ്പം വഴികള്‍ സുഖമുള്ളതുമായി മാറുമെന്നാണ് സഫിയയുടെ അഭിപ്രായം. അറിവ് എല്ലാ ഇരുട്ടിനെയും അകറ്റുന്ന വെളിച്ചമാണെന്നും അത് എത്ര തന്നെ കൈവരിച്ചാലും പൂര്‍ത്തിയാകില്ളെന്നും സഫിയ പറയുന്നു.

ജോലിയും കുടുംബവും

ജോലി ലഭിക്കുന്നതോടെ കുടുംബത്തെ എങ്ങിനെ കൊണ്ട് നടക്കുമെന്ന ഭീതിയും പ്രവാസ ലോകത്തെ വീട്ടമ്മമാരെ അലട്ടുന്ന പ്രശ്നമാണ്. ജോലിക്ക് ആളെ കിട്ടാനുള്ള പ്രയാസം. രേഖകളില്ലാതെ ഇവിടെ കഴിയുന്ന സ്ത്രികളെ ജോലിക്ക് വെച്ചാലുള്ള ഭവിഷ്യത്തുകള്‍, നിയമപരമായ തടസങ്ങള്‍ എന്നിവയെല്ലാം തലവേദനയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍െറ പിറവിയിലാണ് ഡോ. സഫിയ ദല്‍ഹി പ്രൈവറ്റ് സ്കൂളില്‍ ജോലിക്ക് കയറുന്നത്. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിലായിരുന്നു തുടക്കം. 2001ല്‍ അധ്യാപികയുടെ വേഷമണിഞ്ഞു. 2001ല്‍ സീനിയര്‍ സെക്കന്‍ഡറി ടീച്ചറായി സ്ഥാനക്കയറ്റം. 2004ല്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഇസ്ളാമിക് എജുക്കേഷന്‍െറ തലപ്പത്തത്തെി. 2006 മുതല്‍ ദുബൈ മെഡിക്കല്‍ കോളജില്‍ ഇസ്ളാമിക് ഫിഖ്ഹില്‍ വിസിറ്റിങ് അധ്യാപികയുടെ റോളും ഇവര്‍ക്കുണ്ടായിരുന്നു. രണ്ട് തവണ ശൈഖ് ഖലീഫ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരും ഉള്‍പ്പെട്ടിരുന്നു. ജോലിയും പഠനവും അഞ്ച് മക്കളുടെ പരിപാലനവുമെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ ഭംഗിയായി നിറവേറ്റുന്നു. വീട്ട്ജോലിക്ക് ആരെയും അവര്‍ നിറുത്തിയില്ല. മക്കളുടെ പഠനവും അവരുടെ പരിപാലനത്തിനും ജോലിയോ പഠനമോ തടസമായില്ല. മക്കളെല്ലാം ഇന്ന് ഉന്നത സ്ഥാനങ്ങളിലാണ്. രാവിലെ മുതല്‍ ഉച്ച വരെ ജോലിക്കും ബാക്കി സമയം പഠനത്തിനും കുടുംബത്തിനുമായി മാറ്റിവെച്ച് വിജയത്തിന്‍െറ ഉന്നത സോപാനം വെട്ടിപ്പിടിച്ച ഡോ. സഫിയയുടെ ജീവിതം പ്രവാസി വീട്ടമ്മമാര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ്.

2011-11-16

tImSXn D¯chv: Hcphn`mKw A[ym]IÀ¡v i¼fw e`n¨pXpS§n
Wed, 16 Nov 2011 03:27:15 +0000

മാറഞ്ചേരി: 2006 apX \nba\mwKoImcw e`n¡msX h¶Xn\m i¼fw In«msX tPmen sNbvXncp¶ 3400 Hmfw A[ym]Icn Hcphn`mKw A[ym]IÀ¡p i¼fw e`n¨p XpS§n. \yq\]£hn`mKw \S¯p¶ amt\Pvsaân\p Iognse 54 Hmfw A[ym]IÀ¡mWp hÀj§Ä \oWvS Im¯ncn¸ns\mSphn i¼fw e`n¨p XpS§nbXv. sslt¡mSXn D¯chns\ XpSÀ¶mWv Cu A[ym]IÀ¡p i¼fw \ÂIn¯pS§nbXv. Cuamkw 15\Iw i¼fw \ÂIm\mbncp¶p sslt¡mSXn D¯chv.
A[ym]I ]mt¡PpIf\pkcn¨p \nba\w e`n¡msX InS¶ncp¶ 3400Hmfw A[ym]IÀ¡p \nba\ AwKoImcw \ÂIn i¼fw \ÂIm³ Xocpam\ambncp¶p. F¶mÂ, \nba\enÌv X¿mdm¡p¶Xn hnhn[ PnÃIfn KpcpXcamb ]nghpIÄ ]änbXns\¯pSÀ¶p \nba\mwKoImcw \ofpIbmbncp¶p. Cu amkw Ahkm\t¯msS sXäpIÄ ]qÀWambn Xncp¯n \nba\enÌv ]pd¯nd¡m\mhpsa¶mWp hnZy`ymkhIp¸v A[nIrXÀ \ÂIp¶ hniZoIcWw. CXn\p tijta Cu A[ym]IÀ¡v i¼fw e`n¡q.
tImSXn D¯chv \S¸m¡nbnsæn tImSXnbe£yw t\cntSWvSnhcpsa¶ klNcyw DWvSmbt¸mgmWv Un.Un.C Hcphn`mKw A[ym]IcpsS Imcy¯n A\pIqe \S]SnsbSp¯Xv. A[ym]I ]mt¡Pnse \nÀtZi{]Imcw \nba\mwKoImcw e`nt¡WvS apgph³ A[ym]IÀ¡pw 1þ6þ2011 apXepÅ i¼fw \ÂIm\mWp ]dªn«pÅXv. CXn\p]pdsa cWvSpamk¯n\ptijw ap³Ime {]m_eyt¯msS _m¡n i¼fw \ÂIm\pw \nÀtZiapWvSv.
AtXkabw, Ct¸mÄ i¼fw e`n¨p XpS§nb 54Hmfw A[ym]IÀ¡p ap³Ime {]m_eyanÃmsXbmWp i¼fw \ÂInbn«pÅXv. tImSXn D¯chv ap³Ime{]m_eyt¯msS i¼fw \ÂIm\mbncp¶p \nÀtZin¨ncp¶Xv.
ae¸pdw, sImÃw AS¡apÅ PnÃIfnse \nba\enÌn hym]I {Iat¡SpIÄ IsWvS¯nbXn\m Cu A[ym]IÀ¡v C¶se \nba\mwKoImcw \ÂInbXmbn D¯chnd§nbnÃ.

എടപ്പാളില്‍ പോലീസ്‌സ്റ്റേഷന്‍ സ്ഥാപിക്കണം

Posted on: 16 Nov 2011



എടപ്പാളില്‍ പോലീസ്‌സ്റ്റേഷന്‍ സ്ഥാപിക്കണം

Posted on: 16 Nov 2011



മാറഞ്ചേരി: സമൂഹവിരുദ്ധശല്യവും വാഹനാപകടങ്ങളും മോഷണവുമെല്ലാം വര്‍ധിച്ചുവരുന്ന എടപ്പാള്‍ പട്ടണത്തില്‍ പോലീസ്‌സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം.

പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.പി. കുഞ്ഞിമരക്കാര്‍, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കാലടി എന്നിവരാണ് തവനൂരിലെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്: സമൂഹവിരുദ്ധശല്യവും വാഹനാപകടങ്ങളും മോഷണവുമെല്ലാം വര്‍ധിച്ചുവരുന്ന എടപ്പാള്‍ പട്ടണത്തില്‍ പോലീസ്‌സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം.

പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.പി. കുഞ്ഞിമരക്കാര്‍, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രകാശന്‍ കാലടി എന്നിവരാണ് തവനൂരിലെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്

കണ്ടനകത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സ്ഥലം കണ്ടെത്തി

Posted on: 16 Nov 2011



മാറഞ്ചേരി: വിവിധ വിഭാഗങ്ങള്‍ തമ്മിലുടലെടുത്ത തര്‍ക്കംമൂലം ഹൈക്കോടതി വരെയെത്തിയ കണ്ടനകത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് ഒടുവില്‍ സ്ഥലം നിര്‍ണയിച്ചു. സ്ഥലം കണ്ടെത്തിയ ഉടനെതന്നെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ എടപ്പാള്‍ ഭാഗത്തേക്കുള്ള താത്കാലിക ബസ്‌സ്റ്റോപ്പിന്റെ പണി പൂര്‍ത്തിയാക്കി.

ചൊവ്വാഴ്ച രാവിലെ കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീരാവുണ്ണി, സെക്രട്ടറി, രമണി, മെമ്പര്‍മാരായ ടി.പി. ആനന്ദന്‍, കെ. ആനന്ദന്‍, യു. ഹമീദ്, ജമീല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോടതി ഉത്തരവുമായി കണ്ടനകത്തെത്തിയത്.

സ്ഥലം നിര്‍ണയിച്ചുനല്‍കുന്ന സമയത്തും തടസ്സവാദവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെ സ്ഥലം നിര്‍ണയിക്കാനാകതെ സംഘം മടങ്ങി. പിന്നീട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിലെത്തി ബഹളം വെച്ചതിനെ തുടര്‍ന്ന് സെക്രട്ടറി, എം.വി.ഐ, പോലീസ് എന്നിവരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് എം.വി.ഐ ജോസഫിന്റെ നേതൃത്വത്തില്‍ വീണ്ടുമെത്തിയാണ് കോടതി ഉത്തരവില്‍ പറഞ്ഞ പ്രകാരം സ്ഥലം നിര്‍ണയിച്ചുനല്‍കിയത്. കുറ്റിപ്പുറം ഭാഗത്തേക്കുള്ളത് ബുധനാഴ്ച നിര്‍മിക്കും. സ്ഥിരം ബസ് സ്റ്റോപ്പ് ഉടന്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ട്രാഫിക് ലൈറ്റ് ഉദ്ഘാടനം ഇന്ന്

Posted on: 16 Nov 2011



എടപ്പാള്‍: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവര്‍ത്തനസജ്ജമായ എടപ്പാളിലെ ഇലക്‌ട്രോണിക് ട്രാഫിക് സിസ്റ്റത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നാലിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. നിര്‍വഹിക്കും. എം.പി. ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് ലൈറ്റ് പ്രവര്‍ത്തനസജ്ജമാക്കിയത്. വട്ടംകുളം ഗ്രാമപ്പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല.

മാരാമുറ്റത്ത് 10 ലോഡ് മണല്‍ പിടികൂടി

Posted on: 16 Nov 2011



മാറഞ്ചേരി: മാറഞ്ചേരി മാരാമുറ്റത്ത് കനോലി കനാലിന് സമീപം വില്പനക്കായി കൂട്ടിയിട്ടിരുന്ന 10 ലോഡ് അനധികൃത മണല്‍ പോലീസ് പിടികൂടി. ഇവിടെനിന്ന് മണല്‍ കയറ്റി പോവുകയായിരുന്ന ഒരു ടിപ്പറും പിടിച്ചെടുത്തു. ചൊവ്വാഴ്ച പെരുമ്പടപ്പ് എസ്.ഐ. ഇ.പി. രാമദാസും സംഘവുമാണ് മണല്‍ പിടികൂടിയത്.

കുളം നികത്തുന്നത് തടഞ്ഞു

Posted on: 16 Nov 2011



മാറഞ്ചേരി: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ കോതമുക്കിനടുത്ത് കുളം നികത്തുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. എരമംഗലത്ത് നിന്ന് പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ കുളത്തിനടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കൊടികുത്തിയാണ് മടങ്ങിയത്. നവാസ് കോതമുക്ക്, റംഷാദ് പി, വിനു എരമംഗലം, റാഫി എന്നിവര്‍ നേതൃത്വം നല്‍കി. വെളിയങ്കോട് വില്ലേജ് ഓഫീസര്‍ക്ക് പരാതിയും നല്‍കി.

എന്നാല്‍ കുളം വില്ലേജ് രേഖ പ്രകാരം തണ്ണീര്‍ത്തടത്തിന്റെ പരിധിയില്‍ വരില്ലെന്ന് വില്ലേജ് ഓഫീസര്‍ ഷംസുദ്ധീന്‍ പറഞ്ഞു.

വിദ്യാര്‍ഥി സൗഹൃദ ബസിന് സ്വീകരണം നല്‍കി

Posted on: 16 Nov 2011



എരമംഗലം: വിദ്യാര്‍ഥി സൗഹൃദ ബസിന് എരമംഗലത്ത് കെ.എസ്.യു.പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിദ്യാര്‍ഥികളുമായി മാന്യമായ രീതിയില്‍ ഇടപഴകുന്ന വിശാഖ് ബസ്സിലെ ജീവനക്കാര്‍ക്കാണ് സ്വീകരണം നല്‍കിയത്. പൊന്നാനിയില്‍ നിന്നും പുത്തന്‍പള്ളി വഴി തൃശൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സാണിത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം ശിവരാമന്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു.

പി. റംഷാദ് അധ്യക്ഷത വഹിച്ചു. വിനു എരമംഗലം, ഹാഷിര്‍ എം.എ, കണ്ടക്ടര്‍ രാഗേഷ്, മന്‍ൂസര്‍, ഷറഫുദ്ദീന്‍ കെ.പി. എന്നിവര്‍ പ്രസംഗിച്ചു.

Õß×MÞOßÈí Øá~ØÕÞøß È¿JÞX ææÌA


ÏáÕÞÕí ³¿ß‚ßøáK èÌAßW µÏùßAâ¿ßÏ Õß×MÞOí.
ÕIâV: èÌAßæa ÙÞXÁßÜßçÈÞ¿á çºVKí §¿Äáµ‡áæ¿ ¥øßµßW Äß{BáK ÕØíÄá. Øâfß‚áçÈÞAßÏçMÞZ ¥ÈBáKÄáµIí ©¿X çdÌAí É߿߂í çÎÞÏßAW ¥ÌíÆáW ·ËâùᢠØáÙãJí ×áAâùᢠºÞ¿ßÏßùBß. ³¿ßAâ¿ßÏÕV æÕ{߂ο߂á çÈÞAßÏçMÞÝÞÃá ÎÈTßÜÞÏÄí, ©d·X Õß×MÞOí.

²øÞZ èÇøc¢ Ø¢Íøß‚í Õ¿ßæµÞIí çÄÞIßæÏùßE ÉÞOí æºKáÕàÃÄí ÉÞEáçÉÞµáµÏÞÏßøáK µÞùßÈá Îáµ{ßW. çÌÞÃxßW ÉÞOßæÈ µIá ÍÏKí µÞV èdÁÕV ØÁXçdÌAßGá. çùÞÁßW æÄùß‚áÕàà ÉÞOßæÈ ²¿áÕßW ÈÞGáµÞV èµµÞøc¢ æºÏíÄá.

µ‡µÜJßW Õß×MÞOí §øáKÄùßÏÞæÄ ¥ø µßçÜÞÎàxçùÞ{ÎÞÃí ÏáÕÞAZ èÌAßW ØFøß‚Äí. ¿ìÃßW ³çGÞÉÞV¿íØí µ‚Õ¿AÞøÈÞÏ ¥ÌíÆáW ·ËâùᢠØáÙãJᢠµÝßE ÆßÕØ¢- øÞdÄß ®Gá ÎÃßçÏÞæ¿ Ífâ µÝßAÞX ÈßÜOâV çùÞÁᑚ ùØíxùaßÈá ØÎàÉ¢ ÈßVJßÏßGçMÞÝ޵ᢠÉÞOí èÌAßW µÏùßAâ¿ßÏæÄKá µøáÄáKá.

ùØíxùaßWÈßKí ¥ø µßçÜÞÎàxçùÞ{¢ ØFøß‚í ¥BÞ¿ßÏßW ®JßÏ çÖ×ÎÞÃí Äß{A¢µIí dÖiß‚Äí. æÕUßæAGX §ÈJßWæMG ÉÞOÞæÃKá µøáÄáKá. ÈÞGáµÞV çùÞÁßÜßGáÄæK ÉÞOßæÈ èµµÞøc¢ æºÏíÄá. §¿Äá èµMJßÏáæ¿ ¥øßµßWÕæø ÕK ÆáøL¢ ®BæÈ ÉJßÄÞÝíJß ®KùßÏÞæÄ ¥OøMßW ÈßWAáµÏÞÏßøáKá ¥ÌíÆáW ·ËâV


ÉøØÙÞÏÎßÜïÞæÄ §Èß µá¿á¢ÌØçÎÄ¢ ©ìEÞÜÞ¿Þ¢

®X. ÎáÙNÆí ¥×íùËí ഊഞ്ഞാലില്‍
മാറഞ്ചേരി. µá¿á¢ÌØçÎÄ¢ ªEÞÜÞ¿ÞX §Èß ÉÞVAáµ{ßW çÉÞçµI. ÉøØÙÞÏçÎÞ èÕÆcáÄßçÏÞ §ˆÞæÄ, µÏùßÏßøáKÞW ÄÈßæÏ ¦¿áµÏᢠ¦ÕÖcÎáUçMÞZ ÈßWAáµÏᢠ溇áK ¦ÆcæJ ªEÞW ÕàGáÎáxB{ßçÜAá Õøá¢.

ÖÞØídÄçÜÞµæJ ÉáÄáÎçÄ¿ß dÖçiÏÈÞÏ æµÞçIÞGß ºáC¢ dØÞCí ®X¼ßÈàÏùß¹í ÕVµíØí ©¿Î ®X. ÎáÙNÆí ¥×íùËí ²Kø ÕV׿J ÉøàfÃBZæAÞ¿áÕßÜÞÃí ªEÞW ÕßµØßMßæ‚¿áJÄí.

¥ÍßÎá~ÎÞÏß øIá Øàxáµ{ßW ÈÞÜáçÉVAí §øßAÞ¢. ¦¿ÞÈᢠçÕ·¢ ÈßÏdLßAÞÈᢠÈßVJÞÈᢠµÞÜᑚ æºùßæÏÞøá ªKW ÎÄß. ºÞøßÏßøáKí, µÞÜßæa ÍÞø¢ ÉÞÆJßæÜ Î¿OßçÜAá ÈWµßÏÞW ªEÞW ¦¿ßJá¿Bá¢.

ÉÞÆ¢ ÉâVÃÎÞÏß dÉÄÜJßWÕ‚ÞW ¦G¢ ÈßWAá¢. ØàxáµZAß¿ÏßW ¸¿ßMß‚ßGáU ç¿Ìß{ßW Ífâ Õß{OÞ¢ ®KÄÞÃá ÎæxÞøá dÉçÄcµÄ. ¦G¢ çÕ·JßÜÞæÃCßÜᢠç¿Ìß{ᑚ ºÞÏçAÞMÏßWÈßKá ÄáUßçÉÞÜᢠÉáùJáçÉ޵߈! çÎWAâøÏáUÄáæµÞIí ÎÝÏᢠæÕÏßÜᢠdÉÖíÈÕáΈ. ¥×íùËí ÈßVÎß‚ ÕàGN ®K ÈÞ¿X ¥øÕáÏdLJßÈí ÈÞ×ÈW §KçÕ×X ËìçI×X ¥ÕÞVÁᢠÉáÄáÎÈßùE æ¿ÜßÕß×X ØßØíxJßÈí øÞ¼cÞLø ¥¢·àµÞøÕᢠÜÍ߂߸áKá.

ùßçÎÞGí µYçd¿ÞZ ç·xí, ÕÞÙÈ çÎÞ×í¿ÞAæ{ ÕàÝíJáK µÞV µàMV, ÄÈßæÏ ¦¿áµÏᢠÉÞ¿áµÏᢠæµÞÄáµáµæ{ ¥µxáµÏᢠ溇áK ÎÞdLßµæJÞGßW, èÉÜxßÈí
øÞdÄßÏßW ÕßÎÞÈJÞÕ{Jᑚ µÞxßæa ÆßÖ ¥ùßÏáKÄßÈáU ÕßXÁí §XÁßçAxV, §Üµíçd¿ÞÃßµí ºâI Äá¿BßÏÕ ¥×íùËßæa µIáÉß¿ßJB{áæ¿ ÉGßµÏßW ºßÜÄÞÃí.

çµÞÝßçAÞ¿í ÕßÎÞÈJÞÕ{JßÈÞÏß ¥×íùËí ÈßVÎß‚ µYæÕÏV æÌWxßæa ÉáÄáεIí Îxá ÕßÎÞÈJÞÕ{B{ßWÈßKí µÝßE ÆßÕØB{ßÜᢠ³VÁæùJßÏßøáKá. ªEÞÜßæa ÕßÕøÎùßEí ÉÜøá¢ ØÎàÉß‚ßGáæIKí ¥×íùËí ÉùEá.

µÞç{ÞJí ®®¢®WÉß ØíµâZ ¥ÇcÞÉßµ ØÎàÈÏÞÃá ÍÞøc. ÎAZ: ×ùÞËJí. ËVÙ, ÈßÙíÎ. ùßG. æØÏßW ¿ÞµíØí µNß×ÃV ÎâØ ÙÞ¼ßÏáæ¿ÏᢠÈËàØÏáæ¿ÏᢠεÈÞÃí.
ÉáµÕÜßAçÜï..!ÖbÞØÈÞ{ßµZ ¥¿Ïá¢
മാറഞ്ചേരി: ÉáµÕÜßAÞøáæ¿ dÖiÏíAí: ²øßAW Éß¿ßæÉGÞW ÉßKà¿í ²øáÄøJßÜᢠÉâVÕØíÅßÄßÏßÜÞAÞX ÉxÞJ Øß²ÉßÁß (çdµÞÃßµí ²ÌíØíd¿µí¿àÕí ÉWÎÈùß ÁßçØÞVÁV) ®K ÖbÞØçµÞÖçøÞ·JßÈí ÈßBZ ¥¿ßÎÏÞµáK µÞÜ¢ ¥µæÜψ. ÖbÞØÈÞ{ßµZ ÍÞ·ßµÎÞÏß ¥¿EáçÉÞµáK ÎÞøµÎÞÏ ¥Øá~ÎÞÃßæÄKᢠØíææÉçùÞæÎd¿ß ®K æ¿ØíxßÜâæ¿ §Äá µæIJÞX µÝßÏáæÎKᢠÎÜMáù¢ æºØíxí ÐÌí ÍÞøÕÞÙßµ{ᢠ¨ø¢·æJ Õ߯·íÇøáÎÞÏ çÁÞ. Éß. ¥ÌíÆáTÎÆí, çÁÞ.®¢. ØáææÙW ®KßÕV ÉùEá.

çÜÞµ Øß²ÉßÁß ÆßÈÞºøÃJßæa ÍÞ·ÎÞÏß æºØíxí ÐÌîßæa çÈÄãÄbJßW ÎÜMáù¢, ÎçFøß, ÄßøâV, æÉøßLWÎH ®KßÕß¿B{ßW æÈFáçøÞ· Õ߯·íÇøáæ¿ çÈÄãÄbJßW çÌÞÇÕWAøÃ ÐÞØáµ{ᢠµcÞ¢Éáµ{ᢠȿJáæÎKí ¥ÕV ÉùEá.¦ØíÎçÏAÞZ ÎÞøµÎÞÏ ¥Øá~ÎÞÃí Øß²ÉßÁßæÏKá¢ ÎøáKáµÝß‚ÞW çøÞ·¢ ÈßÏdLßAÞæÎKˆÞæÄ µáùÏíAÞX ÉxßæˆKᢠçÁÞµí¿VÎÞV ÉùEá. 30 Üf¢ ¦{áµZ ÕV×¢çÄÞùᢠ¨ ¥Øá~¢ Éß¿ßæÉGí ÎøßAáKáæIKÞÃí µÃAí. ¼ßˆÏᑚ ²øá ØVAÞV ¦ÖáÉdÄßÏßWçMÞÜᢠÈßÜÕßW ØíææÉçùÞæÎd¿ß ÉøßçÖÞÇÈÏíAáU Ø¢ÕßÇÞÈÎ߈. ÎçFøß ¼ÈùW ¦ÖáÉdÄßÏßW ©¿XÄæK §ÄßÈáU Ø¢ÕßÇÞÈ¢ ¦ø¢ÍßAáæÎKí ¥ÕV ¥ùßÏß‚á.

2011-11-15

കടലിന്റെ ഒമനായായ നെതര്‍ലാന്റില്‍ പണീത മോസസ് പാലം
കടലിന്റെ ഒമനായായ നെതര്‍ലാന്റില്‍ പണീത മോസസ് പാലം
കടലിന്റെ ഒമനായായ നെതര്‍ലാന്റില്‍ പണീത മോസസ് പാലം

എം.എല്‍.എയെ അഭിനന്ദിച്ചു

Posted on: 15 Nov 2011



എരമംഗലം: വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ റൈസ്മില്‍ റോഡിന് ഫണ്ട് അനുവദിച്ച പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയെ സി.പി.എം. പഴഞ്ഞി ബ്രാഞ്ച് കമ്മിറ്റി യോഗം അഭിനന്ദിച്ചു. സുനില്‍ കാരാട്ടേല്‍, സി.സുബ്രഹ്മണ്യന്‍, കെ.പി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പഴഞ്ഞിപ്പാലത്തും വെളിയങ്കോട്ടും സമൂഹവിരുദ്ധരുടെ ആക്രമണം

Posted on: 15 Nov 2011



എരമംഗലം: പഴഞ്ഞിപ്പാലത്തും വെളിയങ്കോട്ടും സമൂഹവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയില്‍ പഴഞ്ഞിപ്പാലത്ത് സി.പി.എം സമ്മേളനത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പരക്കെ അടിച്ച് തകര്‍ത്തു. വെളിയങ്കോട് ഫിഷറീസ് എല്‍.പി സ്‌കൂളിലെ കുടിവെള്ള പൈപ്പും മറ്റ് ഉപകരണങ്ങളും രാത്രിയില്‍ സമൂഹദ്രോഹികള്‍ നശിപ്പിച്ചു.

പെരുമ്പടപ്പ് എസ്.ഐ ചുമതലയേറ്റു

Posted on: 15 Nov 2011



എരമംഗലം: പെരുമ്പടപ്പ് എസ്.ഐ ആയി ഇ.പി. രാമദാസ് ചുമതലയേറ്റു. നിലവില്‍ കോഴിക്കോട് ഫറോക്കില്‍ എസ്.ഐയാണ്.

എന്‍ജിനിയര്‍മാരില്ല; കോടികളുടെ നിര്‍മാണം സ്തംഭനത്തില്‍

Posted on: 15 Nov 2011


മാറഞ്ചേരി: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലും അതിനുകീഴിലെ നാല് ഗ്രാമപ്പഞ്ചായത്തുകളിലും എന്‍ജിനിയര്‍മാരില്ലാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്നു.

എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി ഗ്രാമപ്പഞ്ചയത്തുകളിലും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലുമാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ഇവിടങ്ങളിലെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ച താത്കാലിക എന്‍ജിനിയര്‍മാരാണ്‌ജോലി ചെയ്തിരുന്നത്. ഇവരെല്ലാം ആറുമാസ കാലാവധി കഴിഞ്ഞതോടെ പിരിഞ്ഞുപോയി. വട്ടംകുളത്തിനും തവനൂരിനും വേണ്ടി ഉണ്ടായിരുന്ന മൂന്ന് ഓവര്‍സിയര്‍മാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തില്‍ നിന്നുള്ളവയും എം.എല്‍.എ, എം.പി, വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നീ ഫണ്ടുകളില്‍ നിന്നുള്ളവയുമടക്കം കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്യാന്‍ കാത്തുകിടക്കുന്നത്. എല്ലായിടത്തുംകൂടി കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി നാനൂറോളം പണികളാണ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ടതായുള്ളത്. എന്‍ജിനിയറും ഓവര്‍സിയറുമില്ലാതെ ഒരു പണിയും നടക്കുകയുമില്ല.

പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പത്മനാഭന്‍ കഴിഞ്ഞദിവസം എടപ്പാളിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിവേദനം നല്‍കിയിരുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടായിട്ടില്ല. ചൊവ്വാഴ്ച തവനൂരിലെത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ഇക്കാര്യം പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

പൊന്നാനി-ചാവക്കാട് റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ വേണമെന്ന് ആവശ്യം

Posted on: 15 Nov 2011



മാറഞ്ചേരി: പൊന്നാനി - ചാവക്കാട് റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടരെയുണ്ടാവുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്കുകള്‍ ഈ ആവശ്യത്തിന് പ്രസക്തിയേറ്റുന്നു. രണ്ടുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബസ് തൊഴിലാളികളെ മര്‍ദിച്ചതിനെ തുടര്‍ന്ന് പൊന്നാനി - ചാവക്കാട് റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കുന്നത്. അപ്രതീക്ഷിതമായ പണിമുടക്ക് കാരണം പെരുവഴിയിലാവുന്നത് നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാരാണ്. നിലവില്‍ പൊന്നാനിയില്‍നിന്ന് അഞ്ചില്‍ താഴെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ മാത്രമാണ് പൊന്നാനി-ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

എം.പി. ഗംഗാധരന്റെ ചിതാഭസ്മം നിള ഏറ്റുവാങ്ങി

Posted on: 15 Nov 2011




മാറഞ്ചേരി : കര്‍മമണ്ഡലത്തെയും സഹപ്രവര്‍ത്തകരെയും സാക്ഷിയാക്കി കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.പി. ഗംഗാധരന്റെ ചിതാഭസ്മം നിള ഏറ്റുവാങ്ങി. ദീര്‍ഘകാലം തന്റെ കര്‍മവീഥിയാക്കിയിരുന്ന പൊന്നാനിക്കെതിര്‍വശത്ത് തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിലായിരുന്നു ഗംഗാധരന്റെ അവസാന പിടിചാരവും ലയിച്ചുചേര്‍ന്നത്.

തിങ്കളാഴ്ച കാലത്ത് ഒന്‍പതോടെയാണ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ചടങ്ങുകള്‍ നടന്നത്. ഗംഗാധരന്റെ ഭാര്യ ശാന്തകുമാരി, മക്കളായ ദിനേശ്കുമാര്‍, രമേശ്കുമാര്‍, ബിന്ദു വിനോദ്, സഹോദരങ്ങളായ വാസുദേവന്‍, കുട്ടിശങ്കരന്‍, സോമസുന്ദരന്‍, പീതാംബരന്‍, ജനാര്‍ദനന്‍, ലീലാവതി, ലക്ഷ്മിക്കുട്ടി, ഇന്ദിര, ബന്ധുമിത്രാദികള്‍ എന്നിവര്‍ ചടങ്ങുകളില്‍ ഭാഗഭാക്കായി. ക്ഷേത്രം കര്‍മി ഗോപകുമാര്‍ ഇളയത് ചടങ്ങുകള്‍ക്ക് കാര്‍മികത്വംവഹിച്ചു.

ചിതാഭസ്മകലശ നിമജ്ജനത്തിനുശേഷം പിതൃതര്‍പ്പണ ബലിയും ഉണ്ടായി. പിന്നീട് നിളയില്‍ മുങ്ങി എല്ലാവരും നാവാമുകുന്ദനെ തൊഴുതു. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളെല്ലാം നടത്തിയാണ് ബന്ധുക്കള്‍ മടങ്ങിയത്.

ഞായറാഴ്ച രാത്രി തിരുനാവായയിലെത്തിയ ചിതാഭസ്മകലശം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവ് മംഗലം ഗോപിനാഥാണ് ഏറ്റുവാങ്ങിയത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യേക പീഠത്തില്‍ വെച്ചിരുന്ന ചിതാഭസ്മകലശത്തില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കോണ്‍ഗ്രസ്‌നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

ചടങ്ങുകളില്‍ പങ്കാളികളാവുന്നതിനുവേണ്ടി മലപ്പുറം ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, യു.ഡി.എഫ് കണ്‍വീനര്‍, യു. അബൂബക്കര്‍, വി.എം. കൊളക്കാട്, വി. മധുസൂദനന്‍, പാഴൂര്‍ മുഹമ്മദ്കുട്ടി, വി. സൈത്മുഹമ്മദ്തങ്ങള്‍, വി. സുധാകരന്‍, ടി.പി. വിജയകുമാര്‍, കെ. സതീശ്കുമാര്‍, ദിനേശ്കുമാര്‍, ബാബു കാര്‍ത്തികേയന്‍, ഫാത്തിമബീവി, എം.കെ. മുഹമ്മദാജി, ടി.കെ. അലവിക്കുട്ടി, ക്ഷേത്രം മാനേജര്‍ വി. ഹരിദാസ്, ക്ഷേത്രംകര്‍മി കൃഷ്ണകുമാര്‍ ഇളയത്, മോനുട്ടി പൊയിലിശ്ശേരി, സി.പി. നിസാര്‍, രാമു ഹനുമാന്‍കാവ്, എ.പി. മൊയ്തീന്‍കുട്ടി, സക്കീര്‍ കാരത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
¦ÏáVçÕÆ ¦ÖáÉdÄßµZ 30 µß¿Aµ{áU ¦ÖáÉdÄßµ{ÞÏß ©ÏVJâ
മാറഞ്ചേരി ¼àÕßÄèÖÜàçøÞ· ÈßÏdLÃJßæa ÍÞ·ÎÞÏß ¼ßˆÏᑚ ¦ÏáVçÕÆ ¦ÖáÉdÄßµZ 30 µß¿Aµ{áU ¦ÖáÉdÄßµ{ÞÏß ©ÏVJÃæÎKí ¦ÏáVçÕÆ æÎÁßAW ¥çØÞØßçÏ×X ¼ßˆÞ µNßxß çÏÞ·¢ ¦ÕÖcæMGá. Õ{ÕKâV ¼ßˆÞ ¦ÏáVçÕÆ ¦ÖáÉdÄßAí ÉáùæÎ ÎçFøß, æÉøßLWÎH, ÎÜMáù¢, æÉÞKÞÈß, æÕ{ßÎáAí, çºÜdO, çÄÞÝKâV, çÕBø, ÄßøáÕÞÜß Äá¿BßÏ ²XÉÄí ¦ÖáÉdÄßµZ 30 µß¿Aµ{áU ¦ÖáÉdÄßµ{ÞAß ©ÏVJÃæÎKÞÃí ¦ÕÖc¢. çÁÞ. æµ. ÖßÕÞÈwX ©Æí¸Þ¿È¢ æºÏíÄá. çÁÞ. §. ç·ÞÕßwX ¦Çcfc¢ ÕÙß‚á. çÁÞµí¿VÎÞøÞÏ ÎXØâV ¥Üß ·áøáAZ, ¿ß. ç·ÞÉßÈÞÅí, ¥ÌíÆáˆAáGß çµÞÜAÞ¿í, æµ.æµ. ÎÞÇÕX, ø¸ádÉÆÞØí, ØÞÕßdÄß Äá¿BßÏÕV dÉØ¢·ß‚á. Äá¿VKí È¿K æØÎßÈÞùßÈí çÁÞ. Éß.æµ. ¦Èwí çÈÄãÄb¢ ÈWµß
ØßÉß®¢ ÉFÞÏJí ²ÞËߨí ÎÞV‚í È¿Jß
മാറഞ്ചേരി: æÉøáO¿Mí ÉFÞÏJí µV×µVAí ÕßÄøÃ¢ È¿JßÏ è¼ÕÕ{JßW ¥ÉÞµÄÏáæIKí ¦çøÞÉß‚í ØßÉß®¢ æÉøáO¿Mí çÜÞAW µNßxßÏáæ¿ çÈÄãÄbJßW ÉFÞÏJí ³ËߨßçÜAí dÉÄßç×Ç ÎÞV‚í È¿Jß. ÉFÞÏJí ³ËߨßÈí ÎáKßW È¿K çÏÞ·¢ æÉÞKÞÈß ¯øßÏÞ æØdµGùß ¿ß.®¢. Øßgà~í ©Æí¸Þ¿È¢ æºÏíÄá. ².®. ¼ÏdɵÞÖí ¦Çcfc¢ ÕÙß‚á. §.¼ß. ÈçødwX, æµ. ÎÈÞËí, æµ.æµ. ÈÕÞØí ®KßÕV dÉØ¢·ß‚á.
ÌØí ØíçxÞMí ÈßVÎÞà dÉÖíÈ¢: ØíÅÜ¢ §Kí ¥{Aá¢
മാറഞ്ചേരി: µIȵæJ ÌØí ØíçxÞMáµZ ÈßVÎßAáK ØíÅÜ¢ §Kí ÉFÞÏJí ¥ÇßµãÄøáæ¿ çÈÄãÄbJßW ¥{KáÄßGæM¿áJá¢. èÙçAÞ¿Äß ÕßÇßÏáæ¿ ¥¿ßØíÅÞÈJßÜÞÃßÄí. çùÞÁí ÈßVÎÞÃJßæa ÍÞ·ÎÞÏß æÉÞ{ß‚áÎÞxßÏ ÌØí ØíçxÞMáµZ ÎæxÞøß¿çJAí ÎÞxÃæÎKí ¦ÕÖcæMGí ²øáÕßÍÞ·¢ ø¢·æJJß. ®KÞW, çÈøçJÏáIÞÏßøáK ØíÅÜJáÄæK ÈßVÎßAÃæÎKí ÎùáÕßÍÞ·Õᢠ¦ÕÖcæMGá. ÄVAJßÈá ÉøßÙÞø¢ µÞÃÞÄÞÏçÄÞæ¿ÏÞÃí dÉÖíÈ¢ èÙçAÞ¿ÄßÏßæÜJßÏÄí. Äá¿VKÞÃí §øáµâGVAᢠØbàµÞøcÎÞÏ øàÄßÏßW èÙçAÞ¿Äß ÈßVçÆÖ¢ ÕKÄí. ÉFÞÏJí dÉØßÁaí, æØdµGùß, ³ÕVØßÏV, ÕÞVÁí ¥¢·¢ ®KßÕøáæ¿ çÈÄãÄbJßW §Ká øÞÕᑚ ØíÅÜ¢ ¥{KáÄßGæM¿áJß ÌØí ØíçxÞMáµZ ÈßVÎßAÞÈÞÃí ÈàA¢.
ÄVA¢ ÄàVKá; ©É¼ßˆÞ ØíµâZ çÎ{µZ ©¿X
മാറഞ്ചേരി: ©É¼ßˆÞ çÎ{µZ È¿JáKÄá Ø¢Ìtß‚í ÈßÜÈßKßøáKÄVAJßÈá ÉøßÙÞøÎÞÏß. §KæÜ ®¿MÞZ ·Õ. ÙÏV æØAXÁùß Øíµâ{ßW çºVK ¥ÇcÞɵ Ø¢¸¿Èµ{áæ¿ çÏÞ·JßÜÞÃí §ÄáØ¢Ìtß‚í ÄàøáÎÞÈÎÞÏÄí. µÞÏßµ §ÈBZ 23 ÎáÄW 25 Õæø ®¿MÞZ èÙØíµâZ d·ìIßÜᢠÖÞØídÄçÎ{ 19 ÎáÄW 22 Õæø ÄÕÈâV æµ®¢¼ßÕß®‚í®Øí®ØßÜᢠȿAá¢.µÜÞçÎ{ Áߨ¢ÌV ¦ùßÈí ¦ø¢ÍßAá¢. µÝßE ²XÉÄßÈá ÄÕÈâøßW È¿çAIßÏßøáK ÖÞØídÄçÎ{ Ø¢¸Þ¿µøá¢ ®§²Ïᢠ¥ùßÏÞæÄ ²øáÕßÍÞ·¢ ÎÞxßÕ‚ÄÞÃí dÉÄßç×ÇJßÈß¿ÏÞAßÏÄí. ÄVA¢ øâfÎÞÏÄßæÈJá¿VKÞÃí §KæÜ ®§²Ïáæ¿ ØÞKßÇcJßW ®¿MÞZ èÙØíµâ{ßW È¿K çÏÞ·JßW §øá ÕßÍÞ·JßÈᢠØbàµÞøcÎÞÏ ÄàøáÎÞÈ¢ èµæAÞIÄí.
ÕÈßÄÞ ÉFÞÏJí ¥¢·Jßæa ÎÞÜæÉÞGß‚í µUX µ¿Ká
മാറഞ്ചേരി: ÕÈßÄÞ ÉFÞÏJí ¥¢·Jßæa ÎÞÜ æÉÞGßç‚Þ¿ß. ¦ÜçCÞ¿í ÉFÞÏJí 10êÞ¢ ÕÞVÁí ¥¢·¢ ×ÞÙ߯ µÎÞÜßæa ÎâKø ÉÕX ÄâAÎáU ÎÞÜÏÞÃí µÝßE ÆßÕØ¢ øÞdÄß ²XÉÄøçÏÞæ¿ æÉÞGßç‚Þ¿ßÏÄí. ÕàGᑚ ¥¿áA{çÏÞ¿í çºVK ÍÞ·JßøáKí Ífâ µÝßAáµÏÞÏßøáK ×ÞÙ߯Ïáæ¿ ÎÞÜ ÉßùµßÜâæ¿ ®JßÏ çÎÞ×í¿ÞÕí æÉÞGßAáµÏÞÏßøáKá.ÌÙ{¢Õ‚ÄßæÈ Äá¿VKí ÍVJÞÕᢠÈÞGáµÞøá¢ çºVKí Äßø‚ßW È¿JßæÏCßÜᢠçÎÞ×í¿ÞÕßæÈ µæIJÞÈÞÏ߈.

ºBø¢µá{¢ æÉÞÜàØßW ÉøÞÄß ÈWµß. çµÞAâV ²Ä{âV çÎ~ÜÏßW ¯ÄÞÈᢠÎÞØB{ÞÏß çÎÞ×í¿ÞA{áæ¿ ÖÜc¢ ÕVÇ߂߸ßAáµÏÞÃí. ²Ä{âV ÕÜßÏÉà¿ßµÏßW Ù¢ØJí, çµÞÜßAø ÎÞOÏßW ×¢ØágàX ®KßÕøáæ¿ Õà¿áµ{ßWÈßKá çÈøçJ çÎÞçGÞùáµZ çÎÞ×â çÉÞÏßøáKá. ÉÜ Õà¿áµ{áæ¿ÏᢠÉáùJáU ÌZÌáµZ çÎÞ×â çÉÞµáKÄᢠÉÄßÕÞÃí.
çùÞÁí dÉÕãJß Äá¿BßÏßÜï; µøÞùáµÞøæÈ Ä¿EáÕ‚á
ÎÞùçFøß: çùÞÁí ÈßVÎÞâ ¦ø¢ÍßAÞJÄßW dÉÄßç×Çß‚í ÈÞGáµÞV µøÞùáµÞøæÈ Ä¿EáÕ‚á. ÎÞùçFøß ÉFÞÏJᑚ ¦ùÞ¢ ÕÞVÁßÜâæ¿ µ¿KáçÉÞµáK ¥ÇßµÞøßM¿ßê²{OA¿Õí çùÞÁßæa dÉÕãJß ²Kø ÕV×ÎÞÏß ¦ø¢ÍßAÞJÄßæÈ Äá¿VKÞÃí dÉÕãJß ¯æx¿áJ µøÞùáµÞøæÈ Ä¿EáÕ‚Äí.æÉøáO¿Mí ®®Øíæ® ¿ß. ×YÎá~æa çÈÄãÄbJßW È¿K ºV‚ÏßW 10 ÆßÕØJßȵ¢ ç¼ÞÜßµZ ¦ø¢ÍßAáæÎK µøÞùáµÞøæa ©ùMßçzÜÞÃí ÈÞGáµÞV ÉßLßøßEÄí.
µÞùáµZ ÄNßW µâGßÏß¿ß‚í ¥FáçÉVAí ÉøáAí
മാറഞ്ചേരി: ·áøáÕÞÏâV çfdÄÆVÖÈ¢ µÝßEí οBáµÏÞÏßøáK Ø¢¸¢ ØFøß‚ßøáK µÞV ®ÄßæøÕK µÞùáÎÞÏß µâGßÏ߿߂í ÉßFáµáEí ¥¿A¢ ¥FáçÉVAí ÉøáAí. §KæÜ 11Èí ÄBZÉ¿ßÏßW Õ‚ÞÏßøáKá ¥Éµ¿¢. ÎçFøß ¦ÜßÏ¢ÉùOßW çÎÞÙÈX (54), ÍÞøc øÎÞçÆÕß (45), εZ Èß× (26), ÍVJÞÕí ÎßÈà×í ÌÞÌá (33), εX Øâøc¼ßÄí (¦ùáÎÞØ¢) ®KßÕVAÞÃí ÉøáçAxÄí. µÞÜßÈí ØÞøÎÞÏß ÉøáçAx Øâøc¼ßJßæÈÏᢠÎßÈà×í ÌÞÌáÕßæÈÏᢠçµÞÝßçAÞæG ØbµÞøc ¦ÖáÉdÄßÏßÜᢠÎxáUÕæø ®¿MÞZ ¦ÖáÉdÄßÏßÜᢠdÉçÕÖßMß‚á.
Íâ·VÍÕÞĵ ææÉMí: æ®Éß Øíçx×ÈáµZAÞÏß ØíÅÜÉøßçÖÞÇÈ Äá¿Bß
മാറഞ്ചേരി: ΢·ÜÞÉáø¢ ÎáÄW æµÞ‚ß Õæø ÍâÎßA¿ßÏßÜâæ¿ ÕÞĵ èÉMí §¿áKÄßæa ÍÞ·ÎÞÏß ØíÅÞÉßAáK ¼ßˆÏᑚ æ®Éß (§aVÎàÁßÏxí Éß·ß¹í) Øíçx×ÈáµZAáçÕIßÏáU ØíÅÜÉøßçÖÞÇÈ Äá¿Bß. çµÞÁâV, ¥øàçAÞ¿í, ÉâçAÞGâV, µÞGßMøáJß ®KßÕß¿B{ßÜÞÃí ¼ßˆÏßW æ®Éß Øíçx×ÈáµZ ØíÅÞÉßAáKÄí. æµ®Øíæ®ÁߨßÏᢠæ·ÏßÜá(·cÞØí ¥çÄÞùßxß ²ÞËí §Lc)ÎÞÃí èÉMíèÜX ØíÅÞÉßAáKÄí.

çµÞÁâV Õßçˆ¼ßæÜ æÕØíxí çµÞÁâV ¥BÞ¿ßÏßæÜ ÌØíØíçxÞMßÈá ØÎàÉæJ ØíÅÜÕᢠÉâçAÞGâV ÉFÞÏJᑚ ÕàOâV ÍÞ·Jᢠ¥øàçAÞGᢠØíçx×ÈáµZAáçÕIßÏáU ØíÅÜBZ æ·ÏßW ©çÆcÞ·ØíÅV ÉøßçÖÞÇÈ È¿Jß. §Kí µÞGßMøáJßÏßW ÉøßçÖÞÇÈ È¿Aá¢.æ®Éß Øíçx×ÈáµZ ØíÅÞÉßAáKÄßÈí 50 æØaí ØíÅÜÎÞÃá çÕIÄí. èÉMíèÜX çÉÞµáK ÍÞ·æJ ØbµÞøc ÕcµíÄßµ{áæ¿ ØíÅÜ¢ ¥µbÏV æºÏíæÄ¿áAáKÄßæa ÍÞ·ÎÞÏÞÃí ÉøßçÖÞÇÈ.

16 µßçÜÞÎàxV ÉøßÇßÏßW ²øá æ®Éß Øíçx×X ®K øàÄßÜÞÃí ØíÅÞÉßAáKÄí. ¥Fí ¥¿ß ÄÞÝíºÏßÜÞÃí èÉMíèÜX çÉÞµáKÄí. èÉMí çÉÞµáK ÍÞ·æJ ÍâÎß ¯æx¿áAßæˆCßÜᢠèÉMíèÜÈßÈá Îáµ{ßÜâæ¿ ÈßVÎÞÃdÉÕãJßµ{ˆÞæÄ µã×ß È¿JáKÄßÈᢠÎxᢠ¥ÈáÎÄß ÈWµá¢. èÉMíèÜX ØíÅÞÉßAáK ÉÃß ¼ÈáÕøßçÏÞæ¿ Äá¿Bá¢. èÉMí çÉÞµáK ÍÞ·BZ ²øá ÕV×¢ ÎáXÉí ÉÜ Õß爼áµ{ßÜᢠÎÞVAí
æºÏíÄßGáIí.

èÉMíèÜX çÉÞµáK 90% ÍâÎßÏᢠµã×ßÏß¿B{ÞÃí.'æ·ÏßW ©çÆcÞ·ØíÅæø µâ¿ÞæÄ, ÎáX ÁÉcâGß µÜµí¿ùᢠ浮Øíæ®ÁßØß ©ÉçÆÖµÈáÎÞÏ æµ.æµ. µáEÞÜXµáGß, ØíæÉ×W ÄÙØßWÆÞV (®W®) ¼ÈùW §.Øß. çÎÞÙXÆÞØí, ®Øí. ؼàÕí, æµ. ØÄcÈÞÅX, Ìß¼áÆÞØí, èÙÆøÜß, µáEßçMÞAV Äá¿BßÏÕV çÈÄãÄb¢ ÈWµß.æ®Éß Øíçx×ÈáµZ ØíÅÞÉßAáK ØíÅÜÎá¿ÎµZAá ÎÄßÏÞÏ È×í¿ÉøßÙÞø¢ ÈWµÃæÎKᢠ§Õøáæ¿ µá¿á¢ÌJᑚ ²øá ¥¢·JßÈí ç¼ÞÜß ÈWµÃæÎKáU ¦ÕÖcB{ᢠ©¿ÎµZ ©KÏß‚ßGáIí.
çùÞÁí ÉÃß ÈßÜ‚á; ·ÄÞ·Ä¢ Îá¿Bß
ÎÞùçFøß: çùÞÁßæa dÉÕãJß ÉÞÄßÕÝßÏßW; ÎÞØB{ÞÏß ·ÄÞ·Ä¢ Îá¿BßÏÄÞÏß ÉøÞÄß. ÎÞùçFøß ÉFÞÏJᑚ µã×íà ÉÃßAV çùÞÁßæÈÏᢠ®¢¼ß çùÞÁßæÈÏᢠÌtßMßAáK ÉÈOÞ¿í çÉÞAá ØÞÙßÌí ØíÎÞøµ çùÞÁÞÃí dÉÕãJß èÕµßÏÄáÎâÜ¢ ÈÞGáµÞV ÆáøßÄJßÜÞÏÄí. çùÞÁí ÈßVÎÞÃJßæa ÍÞ·ÎÞÏß µøßCW Õßøß‚ßGáæICßÜᢠÎHß¿ÞJÄáÎâÜ¢ ÕÞÙÈBZAí µ¿KáçÉÞµÞX µÝßÏÞJ ¥ÕØíÅÏÞÃí. øIá µßçÜÞÎàxV çùÞÁßæa ÉÃß ÉâVJßÏÞAÞJÄßÜᢠ·ÄÞ·Ä¢ Ä¿TæM¿áJßÏÄßÜᢠdÉÄßç×Çß‚í ¼ÈµàÏ µNßxß øâÉÕWAøß‚í ØÎøJßæÈÞøáBáµÏÞÃí ÈÞGáµÞV.
æÉÞKÞÈß: ÕcÞ¼ ÎÃWÉÞØí ¥¿AÎáU ÎÃW ¥ÝßÎÄßÏáÎÞÏß ÌtæMGí Õß¼ßÜXØí ¥çÈb×â È¿JÃæÎKí ¦ÕÖcæMGí µìYØßW çÏÞ·JßW dÉÄßÉf¢ ÌÙ{¢Õ‚á. µÝßE ²øá ÕV×JßÈßæ¿ È·øØÍ ÜfB{áæ¿ ÎÃW ¥ÝßÎÄßAí µâGáÈßKáæÕKÞÃí dÉÄßÉf ¦çøÞÉâ. ¥ÝßÎÄß È¿KáæÕKí æÄ{ßÏßAáK ºßÜ çø¶µ{ᢠdÉÄßÉf¢ ÙÞ¼øÞAß. ÎÃW ¥ÝßÎÄß ¦çøÞÉÃÕáÎÞÏß ÌtæMGí Õß{ß‚áçºVJ ¥¿ßÏLø µìYØßÜÞÃí ÌÙ{JßW µÜÞÖß‚Äí. Ø¢ÍÕJßW Õß¼ßÜXØí ¥çÈb×â çÕÃæÎK dÉÄßÉf ¦ÕÖc¢ çÕÞGßÈßæGCßÜᢠdÉçÎÏ¢ ÄUßçMÞÏß.

Äá¿VKí dÉÄßÉf µìYØßÜVÎÞV çÏÞ·¢ ÌÙß×íµøß‚í ÎádÆÞÕÞµc¢ ÎáÝAß §ùBßçMÞÏß. È·øØÍÞ µÞøcÞÜÏJßÈá ÎáKßÜâæ¿ dɵ¿È¢ È¿Jß. ÎÃW ¥ÝßÎÄßÏáÎÞÏß ÌtæMGí Õß¼ßÜXØí ¥çÈb×â çÕIÄáçIÞæÏKí ØÌíµNßxß çºVKí ÄàøáÎÞÈßAÞæÎK ÈßÜÉÞ¿ßÜÞÏßøáKá È·øØÍ ÍøÃØÎßÄß. ¯æÄCßÜá¢ ÄøJßW ¥ÝßÎÄß È¿KßGáæICßW Õß¼ßÜXØí ¥çÈb×â È¿JÃæÎKÞÃí ÍøÃÉf ¥¢·B{ÞÏ ©HßAã×íÃX æÉÞKÞÈß, ®¢. ææÙÆøÜß ®KßÕV ¦ÕÖcæMGÄí.

¥çÈb×â È¿JáçOÞZ ØßÉß®¢ 꿧⧿áK µÞÜæJ µÞøcB{ᢠ¥çÈb×ÃÕßçÇÏÎÞAÃæÎKᢠ§ÕV ¦ÕÖcæMGá. ÎÃWçÜÞùß ù¼ßØíçd¿×ÈáÎÞÏß ÌtæMGí ÕcÞɵ ¥ÝßÎÄß È¿KßGáæIKᢠæÉÞÜàØí Øíçx×ȵJí µß¿AáK çÜÞùßµZAáÕæø ù¼ßØíçd¿×X ¥ÈáÕÆß‚ßGáæIKᢠdÉÄßÉf¢ ¦çøÞÉß‚á. È·øØÍÏᑚ ÈßÜÕßÜáU çÜÞùßµ{áæ¿ ù¼ßØíçd¿×X ÎøÕßMßAÃæÎKᢠËßxíÈØáU çÜÞùßµZ çÈøßGí çÌÞÇcæMG çÖ×çÎ ÉáÄßÏ ù¼ßØíçd¿×X ¥ÈáÕÆßAÞÕâæÏKᢠdÉÄßÉf¢ ¦ÕÖcæMGá.



2011-11-14

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവൃത്തി വേഗത്തിലാക്കണം
Posted on: 14-Nov-2011 12:11 AM
മാറഞ്ചേരി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നൂറടിത്തോട് പുനരുദ്ധാരണം നടത്തി സ്ഥിരം ബണ്ട് നിര്‍മിച്ച് മോട്ടോര്‍ സ്ഥാപിക്കണം. തുയ്യം വലിയപാലം വിസിബി ഉടന്‍ പൂര്‍ത്തിയാക്കണം, എടപ്പാള്‍ ചുങ്കത്ത് ടോയ്ലെറ്റ് സൗകര്യം, എന്‍എച്ച് 17 കുറ്റിപ്പുറം പാലം മുതല്‍ പുതുപൊന്നാനി വരെയുള്ള റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും തവനൂര്‍ - തിരുന്നാവായ പാലം യാഥാര്‍ഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഞായറാഴ്ച സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു. പി പത്മനാഭന്‍ അധ്യക്ഷനായി. എം മുസ്തഫ രക്തസാക്ഷി പ്രമേയവും പി പി രാജന്‍ , പി വിജയന്‍ എന്നിവര്‍ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. സി രാമകൃഷ്ണന്‍ സ്റ്റിയറിങ് കമ്മിറ്റി കണ്‍വീനറായും പ്രസീഡിയം കണ്‍വീനറായി പി പത്മനാഭനെയും പ്രമേയം കമ്മിറ്റി കണ്‍വീനറായി പി വിജയനേയും ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനറായി ടി സത്യനെയും തെരഞ്ഞെടുത്തു. മിനുട്സ് കമ്മിറ്റി കണ്‍വീനറായി അഡ്വ. പി പി മോഹന്‍ദാസിനെയും തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി സി രാമകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി നന്ദകുമാര്‍ , വേലായുധന്‍ വള്ളിക്കുന്ന്, സി ദിവാകരന്‍ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ വി മോഹനന്‍ , പി ജ്യോതിഭാസ് എന്നിവര്‍ സംസാരിച്ചു. ഹബീബ്റഹ്മാന്‍ , ഇ ടി ഉണ്ണി, പി കെ ജയരാജന്‍ , രവീന്ദ്രന്‍ , പി കെ ബക്കര്‍ , എം ബി ഫൈസല്‍ , എസ് സുജിത്ത്, വിജയകുമാര്‍ , മുകുന്ദന്‍ , അജയ്ഘോഷ്, സി വി മോഹനന്‍ , രാമദാസ്, കെ സദാനന്ദന്‍ , സി രാഘവന്‍ , ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറിയായി ഐകകണ്ഠ്യേന സി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. 15 അംഗ ഏരിയാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പി പത്മനാഭന്‍ , അഡ്വ. പി പി മോഹന്‍ദാസ്, സി എ കുഞ്ഞിമോന്‍ , ടി സത്യന്‍ , വി വി കുഞ്ഞിമുഹമ്മദ്, പി വിജയന്‍ , പി പി രാജന്‍ , വി എം സി നമ്പൂതിരി, കെ പി വേണു, എം മുസ്തഫ, കെ ലക്ഷ്മി, കെ വി കുമാരന്‍ , ടി പി കുട്ടന്‍ , അഡ്വ. എം ബി ഫൈസല്‍ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ . സമ്മേളനത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച ചങ്ങരംകുളം ഹൈവെ ജങ്ഷനില്‍ എം പി കുട്ടന്‍നായര്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് മാന്തടം സെന്ററില്‍നിന്ന് വളന്റിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. ആറിന് ചങ്ങരംകുളം ഹൈവെ ജങ്ഷനിലെത്തും. പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , എ കെ ബാലന്‍ എംഎല്‍എ, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിക്കും.

ഗള്‍ഫില്‍ നിന്ന് വരനെത്തിയില്ല; രണ്ടുവര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹം മുടങ്ങി

Posted on: 14 Nov 2011



മാറഞ്ചേരി: ഗള്‍ഫില്‍നിന്ന് വരനെത്താത്തതിനാല്‍ രണ്ടുവര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹം മുടങ്ങി. ഒരിക്കല്‍ നിശ്ചയിച്ച വിവാഹം മുടങ്ങിയതിന്റെ വേദന മറക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന വധുവിന്റെ വീട്ടുകാര്‍ക്ക് സംഭവം താങ്ങാനാവാത്ത ദുരന്തമായി.

എടപ്പാള്‍ തലമുണ്ട ഗ്രാമത്തിലെ 28കാരനായ യുവാവും പാലക്കാട് ആറങ്ങോട്ടുകരക്കാരിയും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച നടക്കാനിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയാണ് യുവാവ് യുവതിയെക്കണ്ട് വിവാഹം ഉറപ്പിച്ചത്. മോതിരമാറ്റവും നടത്താമെന്ന ധാരണയില്‍ യുവാവ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോവുകയായിരുന്നു.

ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വരന് അവധി കിട്ടാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വിവാഹം ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. അങ്ങനെയാണ് ഞായറാഴ്ച 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലേക്ക് വിവാഹം നിശ്ചയിച്ചത്.

ഇരുവീട്ടുകാരും കത്തടിച്ച് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം ക്ഷണിച്ചു. സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു. ഇരുവീട്ടിലും പന്തലുമൊരുങ്ങി. വധുവിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലാണ് താലികെട്ട് നിശ്ചയിച്ചിരുന്നത്.

രാത്രി 10നുള്ള വിമാനത്തില്‍ വരന്‍ പുറപ്പെടുമെന്നായിരുന്നു പ്രതീക്ഷ. വധുവിനെക്കൊണ്ടടക്കം ഇരുവീട്ടുകാരും പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വരനെ കിട്ടിയില്ല. ഒടുവില്‍ ബന്ധുക്കള്‍ രാത്രിതന്നെ വധുവിന്റെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു. പ്രശ്‌നം ഗുരുതരമായപ്പോള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് തത്കാലം പരിഹാരമായത്.

മന്‍സൂറിനെ സഹായിക്കാന്‍ സുമനസ്സുകള്‍ രംഗത്ത്

Posted on: 14 Nov 2011



മാറഞ്ചേരി: സ്വബോധമില്ലാതെ ഇരുട്ടുമുറിക്കുള്ളില്‍ കഴിയുന്ന മന്‍സൂറിനെ സഹായിക്കാനും ജീവിതത്തിലേക്ക് തിരിച്ചാനയിക്കാനും സുമനസ്സുകളുടെ കൈത്താങ്ങ്.

എടപ്പാള്‍ അങ്ങാടിയിലെ പഴകിദ്രവിച്ച വീടിന്റെ തട്ടിന്‍മുകളിലെ മുറിയില്‍ കഴിയുന്ന തോട്ടുപാടത്ത് പരേതനായ അബൂബക്കറിന്റെ മകന്‍ മന്‍സൂറിന്റെ കഥ 'മാതൃഭൂമി'യിലൂടെ അറിഞ്ഞാണ് മനുഷ്യസ്‌നേഹികളുടെ സഹായവാഗ്ദാനമെത്തിയത്.

കൊണ്ടോട്ടി ജനതാബസാര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രവാര്‍ത്ത കണ്ട് ഞായറാഴ്ച രാവിലെത്തന്നെ മന്‍സൂറിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. യുവാവിനെ വിട്ടുനല്‍കുകയാണെങ്കില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നാണ് ഇവര്‍ ആലോചിക്കുന്നത്. ഇതിനായി തിങ്കളാഴ്ച ഭാരവാഹികള്‍ കൂടിയാലോചനകള്‍ നടത്തി. കോട്ടയ്ക്കലില്‍ നിന്നുള്ള വ്യക്തി 5000 രൂപ താത്കാലിക ആശ്വാസമായി ഇവര്‍ക്കെത്തിക്കും.

മുറിയില്‍നിന്ന് തുറന്നുവിട്ടാല്‍ പുറത്തേക്കോടുകയും തൊട്ടടുത്ത കടകളില്‍ കയറി സാധനങ്ങളെടുത്തോടുകയും ബള്‍ബുകള്‍ എറിഞ്ഞുടയ്ക്കുകയുമൊക്കെയാണ് മന്‍സൂറിന്റെ രീതി. പലപ്പോഴും വിവസ്ത്രനായാവും ഓടുക. തന്മൂലം മുണ്ട് അരയില്‍ ചുറ്റി കെട്ടിവെച്ചുകൊടുക്കുകയാണ് ഉമ്മ ചെയ്യുന്നത്.

കിണറ്റിന്‍കരയില്‍ പോയി വെള്ളംകോരി തലയിലൂടെ ധാരധാരയായി ഒഴിക്കുന്ന ശീലവും മന്‍സൂറിനുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍കൊണ്ട് പൊറുതിമുട്ടിയാണ് ഇവര്‍ മകനെ ഒരുവര്‍ഷമായി മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. ചികിത്സിച്ചാല്‍ രോഗം ഭേദമാകുമെങ്കിലും സാമ്പത്തികപ്രയാസംമൂലം പറ്റാത്ത സ്ഥിതിയാണ്. യുവാവിനെ സഹായിക്കാനായി എടപ്പാള്‍ കനറാബാങ്കില്‍ 60570-ാം നമ്പര്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടി

Posted on: 14 Nov 2011



മാറഞ്ചേരി.അവകാശികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടും പൊന്തയുംകെട്ടി ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായതിനെത്തുടര്‍ന്ന് പരിസരവാസികള്‍ ദുരിതത്തില്‍.

എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പറമ്പിലാണ് 35 സെന്റ് ഭൂമി അവകാശികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.

കരുവാന്‍പറമ്പില്‍ അറമുഖന്‍, സഹോദരി തങ്കമ്മാള്‍ എന്നിവരായിരുന്നു സ്ഥലമുടകള്‍. ഇവര്‍ നാലുവര്‍ഷംമുമ്പ് മരിച്ചു. പഴകിദ്രവിച്ച ഇവരുടെ വീട് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ സ്ഥിതിയിലാണിപ്പോള്‍.

അവകാശികളാരുമില്ലാത്തതിനെത്തുടര്‍ന്ന് ഈ ഭൂമി ജില്ലാകളക്ടര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. എന്നാല്‍ പിന്നീട് ഇവിടെ ഒന്നും നടന്നില്ല. ഗ്രാമപ്പഞ്ചായത്തില്‍ത്തന്നെ ഒട്ടനവധി സ്ഥാപനങ്ങള്‍ സ്വന്തം സ്ഥലവും കെട്ടിടവുമില്ലാതെ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടാകുകയാണെങ്കില്‍ കെട്ടിടം നിര്‍മിച്ച് അത്തരം ഓഫീസുകള്‍ക്ക് ഇതുപയോഗിക്കാം. നാട്ടുകാര്‍ പലവട്ടം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഇപ്പോള്‍ കാടുകെട്ടിക്കിടക്കുന്ന ഈ പറമ്പ് പട്ടികളുടെയും കുറുക്കന്മാരുടെയുമെല്ലാം വിഹാരകേന്ദ്രമാണ്. പട്ടികള്‍ ചത്തുകിടന്ന് ദുര്‍ഗന്ധംമൂലം പരിസരവാസികള്‍ക്ക് താമസിക്കാനാവാത്ത സ്ഥിതിയുമുണ്ട്. കളങ്കര മുഹമ്മദ്, കഴുകില്‍ സക്കീന, പുല്‍പ്രവളപ്പില്‍ സുരേഷ്, ആതിര ബാബു തുടങ്ങി ഒട്ടനവധി വീട്ടുകാര്‍ ഇതിനുചുറ്റും ഭീതിയിലും ദുരിതത്തിലുമാണ് കഴിയുന്നത്. അടിയന്തരമായി ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കും - മന്ത്രി പി.കെ. അബ്ദുറബ്ബ്

Posted on: 14 Nov 2011



എരമംഗലം: ഏത് സിലബസായാലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ആരോഗ്യകരമായ മാറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുത്തന്‍പള്ളി കെ.എം.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ന്യൂബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു. ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനം പി.എസ്.സി അംഗം അഡ്വ. എം.കെ. സക്കീര്‍ നിര്‍വഹിച്ചു. മാഗസിന്‍ പ്രകാശനം പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ. എം.കെ. സക്കീറിനെ പി. ബീരാന്‍ ഹാജി പൊന്നാട അണിയിച്ചു. പുത്തന്‍പള്ളി ഖത്തീബ് എം.എം. മുഹിയുദ്ദീന്‍ മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്കുട്ടി, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രശ്മി വത്സന്‍, പി.പി. സുനീര്‍, പി.ടി. അജയ്‌മോഹന്‍, എം.വി. ശ്രീധരന്‍, അഷറഫ് കോക്കൂര്‍, ഇ.ജി. നരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, ഒ.എം. ജയപ്രകാശ്, ടി.എം. സിദ്ദീഖ്, യു. അബൂബക്കര്‍, പി.പി. യൂസഫലി, പ്രൊഫ. കെ.പി. മുഹമ്മദ്ബഷീര്‍, സി. മുഹമ്മദ്‌ഷെരീഫ്, പി.കെ. കുഞ്ഞിമോന്‍, സി. യൂസഫ്, എന്‍.വി. അബൂബക്കര്‍, എ.കെ. നവാസ്, അയിരൂര്‍ മുഹമ്മദാലി, അബ്ദുല്‍ ഗഫൂര്‍ നാലകത്ത്, പി.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ì߇¢ ÉÝÏ ÉÞÜ¢ ¿âùߨ¢ ÕµáMí ¯æx¿áAá¢

¿âùߨ¢ ÕµáMí ¯æx¿áAáK Ì߇¢ ÉÝÏ ÉÞÜ¢.
®¿MÞZ: dÌßGà×áµÞøáæ¿ µÞÜJí ÈßVÎß‚ Ì߇¢ ù·áçÜxV µ¢ dÌ߼߿a ÉÝÏ ÉÞÜ¢ ¿âùߨ¢ ÕµáMí ¯æx¿áAáKá. æÉÞKÞÈß È·øØÍÏßWæMG Ì߇¢ dÉçÆÖæJÏᢠÎÞùçFøßæÏÏᢠÄNßW ÌtßMßAáK ÉÝµß dÆÕß‚ ÉÞÜJßÜâæ¿ÏáU ÏÞdÄ ¥Éµ¿µøÎÞÏÄßæÈJá¿VKí ØÎàÉJáÄæK ·ÄÞ·Ä ØìµøcçJÞ¿áµâ¿ßÏ ÉáÄßÏ ÉÞÜ¢ ®GáçµÞ¿ß øâÉ æºÜÕßW ¥¿áJßæ¿ ÏÞÅÞVÅcÎÞAßÏßøáKá.

ÉáÄßÏ ÉÞÜJßÜâæ¿ ·ÄÞ·ÄØìµøc¢ ¯VæM¿áJßÏÄßæÈJá¿VKí ÉÝÏ ÉÞÜ¢ æÉÞ{ß‚áÈàAÞÈÞÏßøáKá çÈøæJ ÄàøáÎÞÈ߂߸áKÄí. §ÄßÈßæ¿ÏÞÃí ¥Éµ¿Íà×ÃßÏßÜÞÏ ÉÝÏ ÉÞÜJᑚ ×GùáµZ ²ÝßÕÞAß èµÕøßµZ ÈßVÎß‚í È¿MÞÜÎÞÏß Ø¢øfßAÞX ¿âùߨ¢ ÕµáMí ø¢·æJJßÏÄí.

1937ÜÞÃí 3500 æÙµí¿V ÕøáK æÉÞKÞÈß çµÞZçÎ~ÜæÏ ©MáæÕUJßW ÈßKá Ø¢øfßAáKÄßÈÞÏß dÌßGà×áµÞøáæ¿ çÈÄãÄbJßW Ì߇Jí ù·áçÜxV µ¢ dÌß¼í ÈßVÎß‚Äí. ÉÝÏ ÉÞÜ¢ æÉÞ{ß‚áÈàAß ÉáÄßÏ ÉÞÜ¢ ÈßVÎßAÞÈÞÃí µøÞV ÈWµßÏßøáKæÄCßÜᢠÉÞÜ¢ ¯æx¿áAÞæÎKí µÞÃß‚í ¿âùߨ¢ ÕµáMí ÎáçKÞGá ÕKÄßæÈ Äá¿VKí ¥ÕØÞÈÈßÎß×¢ ¼ÜçØºÈ ÕµáMí ÉÞÜ¢ æÉÞ{ß‚áÈàAáKÄßWÈßKá ÉßzÞùáµÏÞÏßøáKá.

¥çÄØÎÏ¢, ÉÞÜ¢ ¯æx¿áAáKÄí Ø¢Ìtß‚í ¿âùߨ¢ ÕµáMí çø~ÞÎâÜ¢ ©ùMí ÈWµßÏßGßæˆKᢠȿɿßdµÎBZ çÕ·JßÜÞAßÏßæˆCßW ¥Éµ¿Íà×Ãß ©ÏVJáK ÉÞÜ¢ æÉÞ{ß‚áÈàçAIÄÞÏß ÕøáæÎKᢠ¼ÜçØºÈ ÕµáMí ¥ÇßµãÄV ÎáKùßÏßMí ÈWµß
æÉÞKÞÈßÏßW çµÞYd·ØßæÜ ÍßKÄÄàVAÞX øçÎÖí æºKßJÜ ®JáKá
®øÎ¢·Ü¢: ÈßÏÎØÍÞ ÄßøæE¿áMßÈíçÖ×¢ æÉÞKÞÈß ÎmÜJᑚ çµÞYd·ØßnÜáIÞÏ ÍßKÄ ÄàVAÞX æµÉßØßØß dÉØßÁaí ®JáKá. ÈßÏÎØÍÞ ÄßøæE¿áMßW çµÞYd·ØßÈá çÕIß ÎWØøß‚ æµÉßØßØß æØdµGùß Éß.¿ß. ¥¼ÏíçÎÞÙÈæÈ ÉøÞ¼ÏæM¿áJÞX ÏáÁß®Ëí æºÏVÎÞX Ïá. ¥ÌâÌAV dÖ΢ È¿JßæÏK ¦çøÞÉÃJßæa ÉÖíºÞJÜJßW ÎmÜJᑚ çµÞYd·ØßÜáIÞÏ ÍßKÄ ÄàVAÞÈÞÃí æµÉßØßØß dÉØßÁaí øçÎÖí æºKßJÜ 21Èí æÉÞKÞÈß ÎmÜJßW ®JáKÄí.

çµÞYd·Øí ØíÅÞÈÞV@ßæÏ çÄÞWMßAÞX dÖÎß‚á ®K ¦çøÞÉà ÕßçÇÏÈÞÏ Ïá. ¥ÌâÌAùßæÈ ÁßØßØß ³ËߨßÈí ÎáKßW ՂᢠæÉÞKÞÈßÏßW ÎdLß ¦øcÞ¿X ÎáÙNÆí ÉæC¿áJ çÏÞ·JßW ՂᢠÏâJí çµÞYd·Øí dÉÕVJµøá¢ çµÞYd·ØßæÜ Îxí çÉÞ×µ Ø¢¸¿Èµ{ᢠĿÏáµÏᢠç·ÞÌÞµí Õß{ßAáµÏᢠæºÏíÄßøáKá. §çÄ Äá¿VKí çµÞYd·ØßW §øád·âMáµ{ᢠÄNßW çÉÞøí ÎáùáµßÏßøßAáµÏÞÃí.

ÉÞVGßæÏ çÄÞWMß‚ Ïá. ¥ÌâÌAùßæÈ ÉÞVGßÏßWÈßKá ÉáùJÞAÃæÎKᢠÏáÁß®Ëí æºÏVÎÞæÈ æÉÞÄáÉøßÉÞ¿ßÏßW Ä¿ÏÞX çÈÄãÄb¢ ÈWµáK Éß.¿ß. ¥¼ÏíçÎÞÙæÈ ÉÞVGßÏßWÈßKá ÉáùJÞAÃæÎKáÎáU çÉÞØíxùáµZ æÉÞKÞÈß ÎmÜJᑚ ÕßÕßÇ ØíÅÜB{ßW dÉÄcfæMGáÄá¿Bß. ÄßøæE¿áMßW æÉÞKÞÈßÏᑚ çµÞYd·Øí ØíÅÞÈÞVÅßÏáæ¿ çÄÞWÕß Ø¢Ìtß‚í æµÉßØßØß ÈßçÏÞ·ß‚ ÕA¢Éáøáç×ÞJÎæa ùßçMÞVGí ÉáùJáÕß¿ÞX èÕµáKÄßæa ÍÞ·ÎÞÏÞÃí §øá d·âMßæÈÏᢠ¥ÈáÈÏßMßAáKÄßÈÞÏß æµÉßØßØß dÉØßÁaí ¥¿áJÏÞÝíº ºBø¢µá{æJJáK
®¿MÞZ: ¼¢µí×ÈßW Øß·íÈW Ø¢ÕßÇÞÈÎÈáØøß‚áU ·ÄÞ·Ä ÈßÏdLÃJßÈí ¥ÈÇßµãÄ ÉÞVAß¹í ÌáißÎáGÞµáKÄÞÏß ÉøÞÄß. ÄãÖâVêµáxßMáù¢ çùÞÁßÜᢠæÉÞKÞÈßêÉGÞOß çùÞÁßÜᢠçùÞÁßÈßøáÕÖB{ßÜᢠ¥ÈÇßµãÄÎÞÏß ÕÞÙÈBZ ÈßVJßÏß¿áKÄí ÉÄßÕÞÃí. ÄãÖâV çùÞÁßW Øß·íÈW Ø¢ÕßÇÞÈÎÈáØøß‚í ÕÞÙÈBZ ÈßVJßÏß¿áçOÞZ æÉÞKÞÈß çùÞÁßçÜAáU ÕÞÙÈBZAí §¿ÄáÕÖJáµâ¿ß µ¿KáçÉÞµÞ¢. µáxßMáù¢ çùÞÁßÜᢠÉGÞOß ÍÞ·çJAáU ÕÞÙÈBZAí Øá·ÎÎÞÏß µ¿KáçÉÞµÞX Ø¢ÕßÇÞÈ¢ çÕâ.

®KÞW, ¨ ÍÞ·B{ßæÜˆÞ¢ ¥ÈÇßµãÄÎÞÏß ÕÞÙÈBZ ÈßVJßÏß¿áKÄßÈÞW Îxá ÕÞÙÈBZAí µ¿KáçÉÞµÞX µÝßÏÞJ ¥ÕØíÅÏÞÃí.çÈøæJ ºBø¢µá{¢ æÉÞÜàØßæa çÈÄãÄbJßW ¥ÈÇßµãÄÎÞÏß ÈßVJßÏß¿áK èÌAáµZ ©ZæMæ¿ÏáU ÕÞÙÈBZAí Îáµ{ßW ØíxßAV ÉÄß‚í ÉßÝ ºáÎJßÏßøáKá. §Õßæ¿ ÕÞÙÈBZ ÈßVJßÏß¿áKÄí ÉøßÇßÕæø Ä¿ÏÞÈÞÏß. §Äí ¯æùÈÞZ ÈàIáÈßK߈. §çÄÞæ¿ ¥ÈÇßµãÄ ÉÞVAß¹í ÕàIᢠؼàÕÎÞÏß.

ØßoW Ø¢ÕßÇÞÈ¢ 16 ÎáÄW dÉÞÕVJßµÎÞAáKÄßÈí ÎáçKÞ¿ßÏÞÏß ¥ÈÇßµãÄ ÉÞVAßBí ÈßçøÞÇßAÃæÎK ¦ÕÖcÕᢠֵíÄÎÞÏßGáIí.Øß·íÈW Ø¢ÕßÇÞÈ¢ÕÝß µÞWÈ¿ ÏÞdÄAÞVAí µ¿KáçÉÞµÞX ØàdÌÞèÜX ØíÅÞÉß‚ÄßÜᢠ¥ÉÞµÄÏáæIKí ÉøÞÄß ©ÏVKá. ÉGÞOß çùÞÁßW ØàdÌÞèÜX ÁßèÕÁùßÈí ¥MáùJÞÃí ÎÞVAí æºÏíÄßøßAáKÄí.
Øß·íÈW ¥ÈáØøß‚í çùÞÁí Îáù߂ᵿAÃæÎCßW ØàdÌÞèÜX ÁßèÕÁùßÈí ©ZÕÖçJAí ÎÞçxIÄÞÏß Õøá¢. æÉÞKÞÈß çùÞÁßW ØàdÌÞèÜX ¼¢µí×ÈßWÈßKá ¯æù ÎÞùßÏÞÃí çø~æM¿áJßÏÄí. ¥µæÜÏáU Øß·íÈW èÜxí çÈÞAß µ¿AÃæÎCßW §Õßæ¿ÏᢠØàdÌÞèÜX ÎùáÕÖçJAí ÎÞçxIÄÞÏß Õøá¢.

എടപ്പാള്‍: സംസ്ഥാനപാതയിലെ മാണൂരില്‍ മിനി ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 4.30നാണ് അപകടം. അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി മിനിബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. കുമ്പിടി പൊടന്‍തോട്വള്ളില്‍ ഭാസ്കരന്‍ (50) മൂടാല്‍ ഞാവലില്‍കാട്ടില്‍ പ്രേമലത (38) കാഞ്ഞിരക്കുറ്റി പറയത്ത് ജയേഷ് (29) കാഞ്ഞിരക്കുറ്റി കണ്ടനകത്ത് പറമ്പില്‍ ദര്‍ശന (13) മാണൂര്‍ ചൂരിപുരത്ത് അസ്ന (31) തൃക്കണാപുരം പടിഞ്ഞാറകത്ത്പടി സൗദാമിനി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഹൈവേ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു.


പ്രിയപെട്ട മാറഞ്ചേരിക്കാരെ നമ്മുടെ ചുറ്റുപാടുകളിലെ വാര്‍ത്തകള്‍ നിങ്ങള്‍ക്കായി പകരുവാനാണ് ഇത് വഴി ശ്രമിക്കുന്നത്.വാര്‍ത്തകള്‍ക്ക് പുറമേ നിങ്ങളുടെ സര്‍ഗാല്‍മകമായ കഴിവുകളും സ്വാഗതം ചെയ്യുന്നു.നമ്മുടെ നാടു മായി ബന്ധപെട്ട ഒരു പാട് കാര്യങ്ങള്‍ യവനിക്കപുറത്തും ഇപുറത്തുമായി കിടപുണ്ട്.അതിനെ പുതു തലമുറക്ക് പരിചയപെടുത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.അതിനായി നമ്മള്‍ പരിശ്രമിക്കണം.നാടിനെ അറിയുന്ന ഒരു തലമുറയാണ് നമ്മുക്ക് ആവശ്യം.ചിത്രങ്ങളും,വാര്‍ത്തകളും,മറ്റ് സര്‍ഗാല്‍മക രചനകളും നമ്മുക്ക് ഇതില്‍ ഉള്‍പെടുത്തണം.അതിനായി വായനക്കാരായ നാട്ടുക്കാരുടെ അകമഴിഞ്ഞ സഹകരണം അത്വാവശ്യമാണ്. എല്ലാവര്‍ക്കും നന്‍മകള്‍ നേര്‍ന്ന് കൊണ്ട് സഹകരണം പ്രതിക്ഷിച്ച് കൊണ്ട്.ഈ മാറഞ്ചേരി ദിന പത്രം പ്രബഞ്ച നാഥന്റെ പേരില്‍ സമര്‍പിക്കുന്നു