2011-11-14
ഗള്‍ഫില്‍ നിന്ന് വരനെത്തിയില്ല; രണ്ടുവര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹം മുടങ്ങി
Posted on: 14 Nov 2011
എടപ്പാള്‍ തലമുണ്ട ഗ്രാമത്തിലെ 28കാരനായ യുവാവും പാലക്കാട് ആറങ്ങോട്ടുകരക്കാരിയും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച നടക്കാനിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയാണ് യുവാവ് യുവതിയെക്കണ്ട് വിവാഹം ഉറപ്പിച്ചത്. മോതിരമാറ്റവും നടത്താമെന്ന ധാരണയില്‍ യുവാവ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോവുകയായിരുന്നു.
ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വരന് അവധി കിട്ടാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വിവാഹം ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. അങ്ങനെയാണ് ഞായറാഴ്ച 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലേക്ക് വിവാഹം നിശ്ചയിച്ചത്.
ഇരുവീട്ടുകാരും കത്തടിച്ച് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം ക്ഷണിച്ചു. സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു. ഇരുവീട്ടിലും പന്തലുമൊരുങ്ങി. വധുവിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലാണ് താലികെട്ട് നിശ്ചയിച്ചിരുന്നത്.
രാത്രി 10നുള്ള വിമാനത്തില്‍ വരന്‍ പുറപ്പെടുമെന്നായിരുന്നു പ്രതീക്ഷ. വധുവിനെക്കൊണ്ടടക്കം ഇരുവീട്ടുകാരും പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വരനെ കിട്ടിയില്ല. ഒടുവില്‍ ബന്ധുക്കള്‍ രാത്രിതന്നെ വധുവിന്റെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു. പ്രശ്‌നം ഗുരുതരമായപ്പോള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് തത്കാലം പരിഹാരമായത്.
മന്‍സൂറിനെ സഹായിക്കാന്‍ സുമനസ്സുകള്‍ രംഗത്ത്
Posted on: 14 Nov 2011
എടപ്പാള്‍ അങ്ങാടിയിലെ പഴകിദ്രവിച്ച വീടിന്റെ തട്ടിന്‍മുകളിലെ മുറിയില്‍ കഴിയുന്ന തോട്ടുപാടത്ത് പരേതനായ അബൂബക്കറിന്റെ മകന്‍ മന്‍സൂറിന്റെ കഥ 'മാതൃഭൂമി'യിലൂടെ അറിഞ്ഞാണ് മനുഷ്യസ്‌നേഹികളുടെ സഹായവാഗ്ദാനമെത്തിയത്.
കൊണ്ടോട്ടി ജനതാബസാര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രവാര്‍ത്ത കണ്ട് ഞായറാഴ്ച രാവിലെത്തന്നെ മന്‍സൂറിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. യുവാവിനെ വിട്ടുനല്‍കുകയാണെങ്കില്‍ കൊണ്ടുപോയി ചികിത്സിക്കാമെന്നാണ് ഇവര്‍ ആലോചിക്കുന്നത്. ഇതിനായി തിങ്കളാഴ്ച ഭാരവാഹികള്‍ കൂടിയാലോചനകള്‍ നടത്തി. കോട്ടയ്ക്കലില്‍ നിന്നുള്ള വ്യക്തി 5000 രൂപ താത്കാലിക ആശ്വാസമായി ഇവര്‍ക്കെത്തിക്കും.
മുറിയില്‍നിന്ന് തുറന്നുവിട്ടാല്‍ പുറത്തേക്കോടുകയും തൊട്ടടുത്ത കടകളില്‍ കയറി സാധനങ്ങളെടുത്തോടുകയും ബള്‍ബുകള്‍ എറിഞ്ഞുടയ്ക്കുകയുമൊക്കെയാണ് മന്‍സൂറിന്റെ രീതി. പലപ്പോഴും വിവസ്ത്രനായാവും ഓടുക. തന്മൂലം മുണ്ട് അരയില്‍ ചുറ്റി കെട്ടിവെച്ചുകൊടുക്കുകയാണ് ഉമ്മ ചെയ്യുന്നത്.
കിണറ്റിന്‍കരയില്‍ പോയി വെള്ളംകോരി തലയിലൂടെ ധാരധാരയായി ഒഴിക്കുന്ന ശീലവും മന്‍സൂറിനുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍കൊണ്ട് പൊറുതിമുട്ടിയാണ് ഇവര്‍ മകനെ ഒരുവര്‍ഷമായി മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. ചികിത്സിച്ചാല്‍ രോഗം ഭേദമാകുമെങ്കിലും സാമ്പത്തികപ്രയാസംമൂലം പറ്റാത്ത സ്ഥിതിയാണ്. യുവാവിനെ സഹായിക്കാനായി എടപ്പാള്‍ കനറാബാങ്കില്‍ 60570-ാം നമ്പര്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടി
Posted on: 14 Nov 2011
എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പറമ്പിലാണ് 35 സെന്റ് ഭൂമി അവകാശികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
കരുവാന്‍പറമ്പില്‍ അറമുഖന്‍, സഹോദരി തങ്കമ്മാള്‍ എന്നിവരായിരുന്നു സ്ഥലമുടകള്‍. ഇവര്‍ നാലുവര്‍ഷംമുമ്പ് മരിച്ചു. പഴകിദ്രവിച്ച ഇവരുടെ വീട് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ സ്ഥിതിയിലാണിപ്പോള്‍.
അവകാശികളാരുമില്ലാത്തതിനെത്തുടര്‍ന്ന് ഈ ഭൂമി ജില്ലാകളക്ടര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. എന്നാല്‍ പിന്നീട് ഇവിടെ ഒന്നും നടന്നില്ല. ഗ്രാമപ്പഞ്ചായത്തില്‍ത്തന്നെ ഒട്ടനവധി സ്ഥാപനങ്ങള്‍ സ്വന്തം സ്ഥലവും കെട്ടിടവുമില്ലാതെ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടാകുകയാണെങ്കില്‍ കെട്ടിടം നിര്‍മിച്ച് അത്തരം ഓഫീസുകള്‍ക്ക് ഇതുപയോഗിക്കാം. നാട്ടുകാര്‍ പലവട്ടം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ഇപ്പോള്‍ കാടുകെട്ടിക്കിടക്കുന്ന ഈ പറമ്പ് പട്ടികളുടെയും കുറുക്കന്മാരുടെയുമെല്ലാം വിഹാരകേന്ദ്രമാണ്. പട്ടികള്‍ ചത്തുകിടന്ന് ദുര്‍ഗന്ധംമൂലം പരിസരവാസികള്‍ക്ക് താമസിക്കാനാവാത്ത സ്ഥിതിയുമുണ്ട്. കളങ്കര മുഹമ്മദ്, കഴുകില്‍ സക്കീന, പുല്‍പ്രവളപ്പില്‍ സുരേഷ്, ആതിര ബാബു തുടങ്ങി ഒട്ടനവധി വീട്ടുകാര്‍ ഇതിനുചുറ്റും ഭീതിയിലും ദുരിതത്തിലുമാണ് കഴിയുന്നത്. അടിയന്തരമായി ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കും - മന്ത്രി പി.കെ. അബ്ദുറബ്ബ്
Posted on: 14 Nov 2011
പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു. ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനം പി.എസ്.സി അംഗം അഡ്വ. എം.കെ. സക്കീര്‍ നിര്‍വഹിച്ചു. മാഗസിന്‍ പ്രകാശനം പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ. എം.കെ. സക്കീറിനെ പി. ബീരാന്‍ ഹാജി പൊന്നാട അണിയിച്ചു. പുത്തന്‍പള്ളി ഖത്തീബ് എം.എം. മുഹിയുദ്ദീന്‍ മൗലവി പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്കുട്ടി, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രശ്മി വത്സന്‍, പി.പി. സുനീര്‍, പി.ടി. അജയ്‌മോഹന്‍, എം.വി. ശ്രീധരന്‍, അഷറഫ് കോക്കൂര്‍, ഇ.ജി. നരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, ഒ.എം. ജയപ്രകാശ്, ടി.എം. സിദ്ദീഖ്, യു. അബൂബക്കര്‍, പി.പി. യൂസഫലി, പ്രൊഫ. കെ.പി. മുഹമ്മദ്ബഷീര്‍, സി. മുഹമ്മദ്‌ഷെരീഫ്, പി.കെ. കുഞ്ഞിമോന്‍, സി. യൂസഫ്, എന്‍.വി. അബൂബക്കര്‍, എ.കെ. നവാസ്, അയിരൂര്‍ മുഹമ്മദാലി, അബ്ദുല്‍ ഗഫൂര്‍ നാലകത്ത്, പി.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
| ||||
®¿MÞZ: dÌßGà×áµÞøáæ¿ µÞÜJí ÈßVÎß‚ Ì߇¢ ù·áçÜxV µ¢ dÌ߼߿a ÉÝÏ ÉÞÜ¢ ¿âùߨ¢ ÕµáMí ¯æx¿áAáKá. æÉÞKÞÈß È·øØÍÏßWæMG Ì߇¢ dÉçÆÖæJÏᢠÎÞùçFøßæÏÏᢠÄNßW ÌtßMßAáK ÉÝµß dÆÕß‚ ÉÞÜJßÜâæ¿ÏáU ÏÞdÄ ¥Éµ¿µøÎÞÏÄßæÈJá¿VKí ØÎàÉJáÄæK ·ÄÞ·Ä ØìµøcçJÞ¿áµâ¿ßÏ ÉáÄßÏ ÉÞÜ¢ ®GáçµÞ¿ß øâÉ æºÜÕßW ¥¿áJßæ¿ ÏÞÅÞVÅcÎÞAßÏßøáKá. ÉáÄßÏ ÉÞÜJßÜâæ¿ ·ÄÞ·ÄØìµøc¢ ¯VæM¿áJßÏÄßæÈJá¿VKí ÉÝÏ ÉÞÜ¢ æÉÞ{ß‚áÈàAÞÈÞÏßøáKá çÈøæJ ÄàøáÎÞÈ߂߸áKÄí. §ÄßÈßæ¿ÏÞÃí ¥Éµ¿Íà×ÃßÏßÜÞÏ ÉÝÏ ÉÞÜJᑚ ×GùáµZ ²ÝßÕÞAß èµÕøßµZ ÈßVÎß‚í È¿MÞÜÎÞÏß Ø¢øfßAÞX ¿âùߨ¢ ÕµáMí ø¢·æJJßÏÄí. 1937ÜÞÃí 3500 æÙµí¿V ÕøáK æÉÞKÞÈß çµÞZçÎ~ÜæÏ ©MáæÕUJßW ÈßKá Ø¢øfßAáKÄßÈÞÏß dÌßGà×áµÞøáæ¿ çÈÄãÄbJßW Ì߇Jí ù·áçÜxV µ¢ dÌß¼í ÈßVÎß‚Äí. ÉÝÏ ÉÞÜ¢ æÉÞ{ß‚áÈàAß ÉáÄßÏ ÉÞÜ¢ ÈßVÎßAÞÈÞÃí µøÞV ÈWµßÏßøáKæÄCßÜᢠÉÞÜ¢ ¯æx¿áAÞæÎKí µÞÃß‚í ¿âùߨ¢ ÕµáMí ÎáçKÞGá ÕKÄßæÈ Äá¿VKí ¥ÕØÞÈÈßÎß×¢ ¼ÜçØºÈ ÕµáMí ÉÞÜ¢ æÉÞ{ß‚áÈàAáKÄßWÈßKá ÉßzÞùáµÏÞÏßøáKá. ¥çÄØÎÏ¢, ÉÞÜ¢ ¯æx¿áAáKÄí Ø¢Ìtß‚í ¿âùߨ¢ ÕµáMí çø~ÞÎâÜ¢ ©ùMí ÈWµßÏßGßæˆKᢠȿɿßdµÎBZ çÕ·JßÜÞAßÏßæˆCßW ¥Éµ¿Íà×Ãß ©ÏVJáK ÉÞÜ¢ æÉÞ{ß‚áÈàçAIÄÞÏß ÕøáæÎKᢠ¼ÜçØºÈ ÕµáMí ¥ÇßµãÄV ÎáKùßÏßMí ÈWµß | ||||
çµÞYd·Øí ØíÅÞÈÞV@ßæÏ çÄÞWMßAÞX dÖÎß‚á ®K ¦çøÞÉà ÕßçÇÏÈÞÏ Ïá. ¥ÌâÌAùßæÈ ÁßØßØß ³ËߨßÈí ÎáKßW ՂᢠæÉÞKÞÈßÏßW ÎdLß ¦øcÞ¿X ÎáÙNÆí ÉæC¿áJ çÏÞ·JßW ՂᢠÏâJí çµÞYd·Øí dÉÕVJµøá¢ çµÞYd·ØßæÜ Îxí çÉÞ×µ Ø¢¸¿Èµ{ᢠĿÏáµÏᢠç·ÞÌÞµí Õß{ßAáµÏᢠæºÏíÄßøáKá. §çÄ Äá¿VKí çµÞYd·ØßW §øád·âMáµ{ᢠÄNßW çÉÞøí ÎáùáµßÏßøßAáµÏÞÃí.
ÉÞVGßæÏ çÄÞWMß‚ Ïá. ¥ÌâÌAùßæÈ ÉÞVGßÏßWÈßKá ÉáùJÞAÃæÎKᢠÏáÁß®Ëí æºÏVÎÞæÈ æÉÞÄáÉøßÉÞ¿ßÏßW Ä¿ÏÞX çÈÄãÄb¢ ÈWµáK Éß.¿ß. ¥¼ÏíçÎÞÙæÈ ÉÞVGßÏßWÈßKá ÉáùJÞAÃæÎKáÎáU çÉÞØíxùáµZ æÉÞKÞÈß ÎmÜJᑚ ÕßÕßÇ ØíÅÜB{ßW dÉÄcfæMGáÄá¿Bß. ÄßøæE¿áMßW æÉÞKÞÈßÏᑚ çµÞYd·Øí ØíÅÞÈÞVÅßÏáæ¿ çÄÞWÕß Ø¢Ìtß‚í æµÉßØßØß ÈßçÏÞ·ß‚ ÕA¢Éáøáç×ÞJÎæa ùßçMÞVGí ÉáùJáÕß¿ÞX èÕµáKÄßæa ÍÞ·ÎÞÏÞÃí §øá d·âMßæÈÏᢠ¥ÈáÈÏßMßAáKÄßÈÞÏß æµÉßØßØß dÉØßÁaí ¥¿áJÏÞÝíº ºBø¢µá{æJJáK
®KÞW, ¨ ÍÞ·B{ßæÜˆÞ¢ ¥ÈÇßµãÄÎÞÏß ÕÞÙÈBZ ÈßVJßÏß¿áKÄßÈÞW Îxá ÕÞÙÈBZAí µ¿KáçÉÞµÞX µÝßÏÞJ ¥ÕØíÅÏÞÃí.çÈøæJ ºBø¢µá{¢ æÉÞÜàØßæa çÈÄãÄbJßW ¥ÈÇßµãÄÎÞÏß ÈßVJßÏß¿áK èÌAáµZ ©ZæMæ¿ÏáU ÕÞÙÈBZAí Îáµ{ßW ØíxßAV ÉÄß‚í ÉßÝ ºáÎJßÏßøáKá. §Õßæ¿ ÕÞÙÈBZ ÈßVJßÏß¿áKÄí ÉøßÇßÕæø Ä¿ÏÞÈÞÏß. §Äí ¯æùÈÞZ ÈàIáÈßK߈. §çÄÞæ¿ ¥ÈÇßµãÄ ÉÞVAß¹í ÕàIᢠؼàÕÎÞÏß.
ØßoW Ø¢ÕßÇÞÈ¢ 16 ÎáÄW dÉÞÕVJßµÎÞAáKÄßÈí ÎáçKÞ¿ßÏÞÏß ¥ÈÇßµãÄ ÉÞVAßBí ÈßçøÞÇßAÃæÎK ¦ÕÖcÕᢠֵíÄÎÞÏßGáIí.Øß·íÈW Ø¢ÕßÇÞÈ¢ÕÝß µÞWÈ¿ ÏÞdÄAÞVAí µ¿KáçÉÞµÞX ØàdÌÞèÜX ØíÅÞÉß‚ÄßÜᢠ¥ÉÞµÄÏáæIKí ÉøÞÄß ©ÏVKá. ÉGÞOß çùÞÁßW ØàdÌÞèÜX ÁßèÕÁùßÈí ¥MáùJÞÃí ÎÞVAí æºÏíÄßøßAáKÄí.
എടപ്പാള്‍: സംസ്ഥാനപാതയിലെ മാണൂരില്‍ മിനി ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 4.30നാണ് അപകടം. അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി മിനിബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. കുമ്പിടി പൊടന്‍തോട്വള്ളില്‍ ഭാസ്കരന്‍ (50) മൂടാല്‍ ഞാവലില്‍കാട്ടില്‍ പ്രേമലത (38) കാഞ്ഞിരക്കുറ്റി പറയത്ത് ജയേഷ് (29) കാഞ്ഞിരക്കുറ്റി കണ്ടനകത്ത് പറമ്പില്‍ ദര്‍ശന (13) മാണൂര്‍ ചൂരിപുരത്ത് അസ്ന (31) തൃക്കണാപുരം പടിഞ്ഞാറകത്ത്പടി സൗദാമിനി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഹൈവേ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു.