വിദ്യാര്‍ഥി സൗഹൃദ ബസിന് സ്വീകരണം നല്‍കി
Posted on: 16 Nov 2011
എരമംഗലം: വിദ്യാര്‍ഥി സൗഹൃദ ബസിന് എരമംഗലത്ത് കെ.എസ്.യു.പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിദ്യാര്‍ഥികളുമായി മാന്യമായ രീതിയില്‍ ഇടപഴകുന്ന വിശാഖ് ബസ്സിലെ ജീവനക്കാര്‍ക്കാണ് സ്വീകരണം നല്‍കിയത്. പൊന്നാനിയില്‍ നിന്നും പുത്തന്‍പള്ളി വഴി തൃശൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സാണിത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം ശിവരാമന്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു.
പി. റംഷാദ് അധ്യക്ഷത വഹിച്ചു. വിനു എരമംഗലം, ഹാഷിര്‍ എം.എ, കണ്ടക്ടര്‍ രാഗേഷ്, മന്‍ൂസര്‍, ഷറഫുദ്ദീന്‍ കെ.പി. എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ