ട്രാഫിക് ലൈറ്റ് ഉദ്ഘാടനം ഇന്ന്
Posted on: 16 Nov 2011
എടപ്പാള്‍: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രവര്‍ത്തനസജ്ജമായ എടപ്പാളിലെ ഇലക്‌ട്രോണിക് ട്രാഫിക് സിസ്റ്റത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നാലിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. നിര്‍വഹിക്കും. എം.പി. ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് ലൈറ്റ് പ്രവര്‍ത്തനസജ്ജമാക്കിയത്. വട്ടംകുളം ഗ്രാമപ്പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ