2011-11-14
പ്രിയപെട്ട മാറഞ്ചേരിക്കാരെ നമ്മുടെ ചുറ്റുപാടുകളിലെ വാര്‍ത്തകള്‍ നിങ്ങള്‍ക്കായി പകരുവാനാണ് ഇത് വഴി ശ്രമിക്കുന്നത്.വാര്‍ത്തകള്‍ക്ക് പുറമേ നിങ്ങളുടെ സര്‍ഗാല്‍മകമായ കഴിവുകളും സ്വാഗതം ചെയ്യുന്നു.നമ്മുടെ നാടു മായി ബന്ധപെട്ട ഒരു പാട് കാര്യങ്ങള്‍ യവനിക്കപുറത്തും ഇപുറത്തുമായി കിടപുണ്ട്.അതിനെ പുതു തലമുറക്ക് പരിചയപെടുത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.അതിനായി നമ്മള്‍ പരിശ്രമിക്കണം.നാടിനെ അറിയുന്ന ഒരു തലമുറയാണ് നമ്മുക്ക് ആവശ്യം.ചിത്രങ്ങളും,വാര്‍ത്തകളും,മറ്റ് സര്‍ഗാല്‍മക രചനകളും നമ്മുക്ക് ഇതില്‍ ഉള്‍പെടുത്തണം.അതിനായി വായനക്കാരായ നാട്ടുക്കാരുടെ അകമഴിഞ്ഞ സഹകരണം അത്വാവശ്യമാണ്. എല്ലാവര്‍ക്കും നന്‍മകള്‍ നേര്‍ന്ന് കൊണ്ട് സഹകരണം പ്രതിക്ഷിച്ച് കൊണ്ട്.ഈ മാറഞ്ചേരി ദിന പത്രം പ്രബഞ്ച നാഥന്റെ പേരില്‍ സമര്‍പിക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ